ചാത്തൻതറ പൊന്തനാനിയിൽ സുഭാഷ് (50) അന്തരിച്ചു

ചാത്തൻതറ:പൊന്തനാനിയിൽ സുഭാഷ് (50) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന്. ഭാര്യ: പാണപിലാവ് കളത്തിൽ രഞ്ജിനി (ലിറ്റിൽ ഫ്ലവർ സ്കൂൾ കൊല്ലമല). മക്കൾ:…

വെൺകുറിഞ്ഞി കളത്തിൽ കെ.എൻ.ബാബു (78) അന്തരിച്ചു.

എരുമേലി:എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ വെൺകുറിഞ്ഞി കളത്തിൽ കെ.എൻ.ബാബു (78) അന്തരിച്ചു. സംസ്കാരം ഇന്ന് 3ന്. ഭാര്യ: നേര്യമംഗലം ഇഞ്ചത്തൊട്ടി മേലാട്ടുകുന്നേൽ…

യുപിഐ ഇടപാടിന് ബയോമെട്രിക് സംവിധാനം വരുന്നു;പിൻ നമ്പറിന് പകരം മുഖവും വിരലടയാളവും

മുംബൈ : യുപിഐ ഉപഭോക്താക്കൾക്ക് ബയോമെട്രിക് സംവിധാനമുപയോഗിച്ച് ഇടപാടുകൾ പൂർത്തിയാക്കാൻ സൗകര്യമൊരുങ്ങുന്നു. ഇപ്പോൾ അക്കൗണ്ടിൽനിന്ന്‌ പണം കൈമാറുന്നതിന് വെരിഫിക്കേഷനായി ഉപയോഗിക്കുന്ന പിൻനമ്പറിനുപകരം…

ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ നി​സാ​ര്‍ വി​ക്ഷേ​പ​ണം ഇ​ന്ന്

ശ്രീ​ഹ​രി​ക്കോ​ട്ട : ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹ​മാ​യ നി​സാ​ര്‍ ഇ​ന്നു വി​ക്ഷേ​പി​ക്കും. വൈ​കു​ന്നേ​രം 5.40നാ​ണ് നി​സാ​റി​നെ​യും വ​ഹി​ച്ച് ഇ​ന്ത്യ​യു​ടെ ജി​എ​സ്എ​ല്‍​വി-​എ​ഫ് 16 റോ​ക്ക​റ്റ് ശ്രീ​ഹ​രി​ക്കോ​ട്ട​യി​ലെ…

കേരള ഗവർണർ ദക്ഷിണ വ്യോമസേനാ ആസ്ഥാനം സന്ദർശിച്ചു

തിരുവനന്തപുരം : കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തിരുവനന്തപുരത്തെ ആക്കുളത്തുള്ള ദക്ഷിണ വ്യോമസേനാ ആസ്ഥാനം (SAC) സന്ദർശിച്ചു. ഗവർണറെ ദക്ഷിണ…

ആപ്പിൾ ഓഫീസ് മാതൃകയിൽ സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ, ഓരോന്നിനും അടിസ്ഥാന ചെലവ് 4 കോടി

വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്ക് പരസ്പരം അറിവ് പങ്കിടുന്നതിനും അവരുടെ പ്രോജക്ടുകളിൽ സഹകരിക്കുന്നതിനും സംരംഭക ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുമായി സംസ്ഥാനത്ത് ഫ്രീഡം സ്‌ക്വയറുകൾ സജ്ജമാക്കുന്നു.…

കന്യാസ്ത്രീകളെ ജയിലിൽ അടച്ചത് ഭരണഘടന വിരുദ്ധം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ

കോട്ടയം : മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചത് മതേതര ഭാരതത്തിനേറ്റ കളങ്കമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണ എംഎൽഎ പറഞ്ഞു . അന്താരാഷ്ട്ര തലത്തിൽ ഭാരതത്തിൻ്റെ…

കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണം:കേ .കോൺ (എം)

ജോസ്.കെ മാണിയേയും എൽ.ഡി.എഫ് എം.പി.മാരേയും തടഞ്ഞതിൽ വൻ പ്രതിഷേധംപാലായിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പാലാ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും…

ജില്ലാപഞ്ചായത്ത് വാർഡ് വിഭജനം : ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ജൂലൈ 31 ന്

കോട്ടയം: സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് വാർഡ് വിഭജന കരട് നിർദ്ദേശങ്ങൾ സംബന്ധിച്ച് പരാതി നൽകിയിട്ടുള്ളവരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ള്യൂ.ഡി. റെസ്റ്റ്ഹൗസിൽ ജൂലൈ 31…

നി​റ​പു​ത്ത​രി; ശ​ബ​രി​മ​ല ന​ട തു​റ​ന്നു

പ​ത്ത​നം​തി​ട്ട: നി​റ​പു​ത്തി​രി പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന്…

error: Content is protected !!