ഇൻഫാം എരുമേലി കാർഷിക താലൂക്കിന്റെ കാർഷിക സെമിനാർ

മുക്കുട്ടുതറ :സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ഇൻഫാം എരുമേലി കാർഷിക താലൂക്കിന്റെ കാർഷിക സെമിനാർ ഇൻഫാം ജില്ലാ ജോയിൻറ് ഡയറക്ടർ…

സാമൂഹ്യസുരക്ഷാ പെൻഷൻ മസ്റ്ററിംഗ്‌ സെപ്റ്റംബർ 10 വരെ തുടരും

തിരുവനന്തപുരം :കേരളത്തിലെ സാമൂഹ്യസുരക്ഷ,ക്ഷേമനിധി ബോർഡ് പെൻഷനുകളുടെ മാസ്റ്ററിംഗിനനുവദിച്ച സമയം നാളെ ,ആഗസ്റ്റ് 24 നു അവസാനിക്കുമ്പോൾ അക്ഷയ സംരംഭകരുടെ ആവശ്യപ്രകാരം മസ്റ്ററിംഗ്‌ സെപ്റ്റംബർ…

ഇന്ന് ദേശീയ ബഹിരാകാശ ദിനം

ന്യൂഡൽഹി : രാജ്യം ഇന്ന് രണ്ടാമത് ദേശീയ ബഹിരാകാശ ദിനം ആഘോഷിക്കും. ”ആര്യഭട്ട മുതൽ ഗഗന്യാൻ വരെ : പരമ്പരാഗത ജ്ഞാനം…

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് “തത്വത്തിൽ അംഗീകാരം” ഉടൻ ലഭിച്ചേക്കും

സോജൻ ജേക്കബ് എരുമേലി :കേരളത്തിലെ കോട്ടയത്ത് സ്ഥിതി ചെയ്യുന്ന ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണത്തിന് 'തത്വത്തിൽ' അനുമതി നൽകുന്ന കാര്യം കേന്ദ്രം…

എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് സ്വരൂപിച്ച ഒരു ലക്ഷം രൂപ കരിമ്പിൽ ബിജി മോളുടെ മാതാവിന് കൈമാറി

എരുമേലി :എരുമേലി മഹല്ലാ മുസ്‌ലിം ജമാഅത്ത് സ്വരൂപിച്ച ഒരു ലക്ഷം രൂപ ജമാഅത്ത് പ്രസിഡന്റ്‌ നാസർ പനച്ചിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ…

സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥിരീകരിച്ചു

കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്ത് ഒ​രാ​ള്‍​ക്ക് കൂ​ടി അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സി​യി​ലു​ള്ള 47കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.മ​ല​പ്പു​റം…

കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് യൂ​ണി​യ​ൻ കെ​എ​സ്‌​യു​വി​ന്

കോ​ട്ട​യം : സി​എം​എ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ കെഎ​സ്‌​യു​വി​ന്. ആ​കെ​യു​ള്ള 15 ൽ 14 ​സീ​റ്റി​ലും കെ​എ​സ്യു വി​ജ​യി​ച്ചു. എ​സ്എ​ഫ്ഐ ജ​യി​ച്ച​ത്…

സംസ്ഥാനത്ത് 912 അക്ഷയ കേന്ദ്രങ്ങൾകൂടി അനുവദിച്ചു,കോട്ടയം ജില്ലയിൽ 104 പുതിയ സെന്ററുകൾ

മുട്ടപ്പള്ളി ,പട്ടിമറ്റം എന്നിവിടങ്ങളിലും പുതിയ സെന്റർ തിരുവനന്തപുരം :സർക്കാരിന്റെ ഔദ്യോഗിക സേവനമുഖമായ അക്ഷയക്ക്  സംസ്ഥാനത്ത് 912 സെന്ററുകൾകൂടി അനുവദിച്ചു .ജില്ലാ ഇ…

ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി ഈ മാസം പ്രാബല്യത്തിൽ വരും : റവന്യു മന്ത്രി

ഇടുക്കി ഭൂപതിവ് നിയമ ഭേദഗതി പ്രകാരമുള്ള ചട്ടം ഈ മാസം തന്നെ പ്രാബല്യത്തിൽ വരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.…

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് പ്രത്യേക അനുഭവം: മോഹൻലാൽ

തിരുവനന്തപുരത്ത് ബസ്സിൽ സഞ്ചരിക്കുക എന്നത് ഒരു പ്രത്യേക അനുഭവമാണെന്ന് നടൻ മോഹൻലാൽ. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി എക്‌സ്‌പോയുടെ ഭാഗമായി സംഘടിപ്പിച്ച ‘ഓർമ്മ എക്‌സ്പ്രസ്സ്’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു…

error: Content is protected !!