അഴൂരില്‍ വയോധികയെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയ മകളും ചെറുമകളും അറസ്റ്റില്‍

ചിറയിന്‍കീഴ് : ഒരാഴ്ച മുന്‍പ് വയോധികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. അഴൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം ശിഖാ…

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു; യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട് : കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപം ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു കത്തി നശിച്ചു. കാറിലുണ്ടായിരുന്ന 3 പേർ…

ദ്യശ്യ വിരുന്നൊരുക്കാന്‍ കുടുംബശ്രീ കനസ് ജാഗ ചലച്ചിത്രമേള

എറണാകുളം : കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തദ്ദേശീയ മേഖലയിലെ കുട്ടികളുടെ ഹ്രസ്വ ചലച്ചിത്രമേള കനസ് ജാഗ സെന്റ് തെരേസാസ് കോളജില്‍ നടക്കും.…

സബ് ജില്ല കലോത്സവത്തിന്​ ലോഗോ തയാറാക്കി പ്ലസ്‌വൺ വിദ്യാർഥി

ക​ട​യ്ക്ക​ൽ : ച​ട​യ​മം​ഗ​ലം സ​ബ് ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന് ലോ​ഗോ ത​യാ​റാ​ക്കി​യ​ത് ക​ട​യ്ക്ക​ൽ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി…

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല; പ്രവേശനത്തീയതി നീട്ടി

കൊല്ലം : ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 2024-25 അധ്യയനവര്‍ഷത്തെ യു.ജി., പി.ജി. പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 15 വരെ…

ഇരുമ്പൂന്നിക്കര കുറ്റിക്കാട്ട് മറിയാമ്മ വർഗീസ് (മേരിക്കുട്ടി-88) അന്തരിച്ചു

എരുമേലി:ഇരുമ്പൂന്നിക്കര കുറ്റിക്കാട്ട് മറിയാമ്മ വർഗീസ് (മേരിക്കുട്ടി-88) അന്തരിച്ചു. സംസ്കാരം ഇന്നു 11.30നു വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം കനകപ്പലം ജറുസലം മാർത്തോമ്മാ പള്ളിയിൽ.…

 മറ്റന്നൂർകര തങ്കമ്മ മേപ്പ്രത്ത്  (85- silppakakala) നിര്യാതയായി 

എരുമേലി :  മറ്റന്നൂർകര തങ്കമ്മ മേപ്പ്രത്ത്  (85- silppakakala) നിര്യാതയായി . സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് (25/10/2024) മറ്റന്നൂർകരയിൽ ഉച്ചക്ക് 02 മണിക്ക്

ഐ ടി ഐ മേഖലയിൽ വ്യാപകമാറ്റം കൊണ്ടുവരും: മന്ത്രി വി ശിവൻകുട്ടി

ഐ ടി ഐ മേഖലയിൽ വ്യാപകമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നതായി പൊതു വിദ്യാഭ്യാസം,തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…

ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക അ​വ​ലോ​ക​ന​യോ​ഗം എരുമേലിയിൽ  ഇ​ന്ന്

എ​രു​മേ​ലി: മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി തീ​ർ​ഥാ​ട​ക​രെ വ​ര​വേ​ൽ​ക്കു​ന്ന​തി​നും സു​ഗ​മ​മാ​യ തീ​ർ​ഥാ​ട​ന​ത്തി​ന് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും സം​യു​ക്ത…

ശ​ബ​രി​പാ​ത​യ്ക്ക് ജീ​വ​ൻ ; ത്രി​ക​ക്ഷി ക​രാ​റി​ന്   നി​ർ​ദേ​ശം

കൊ​ച്ചി: നി​ർ​ദി​ഷ്ട അ​ങ്ക​മാ​ലി – ശ​ബ​രി റെ​യി​ൽ​പാ​ത​യ്ക്ക് വീ​ണ്ടും ജീ​വ​ൻ​വ​യ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. റെ​യി​ൽ​വേ​യും ആ​ർ​ബി​ഐ​യു​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​ന് ക​രാ​ർ…

error: Content is protected !!