മുട്ടപ്പള്ളി ഉറുവാലൻ പറമ്പിൽ മജീദ് (66,OP മജീദണ്ണൻ പച്ചക്കറി ) മരണപ്പെട്ടു..

മുട്ടപ്പള്ളി: ഉറുവാലൻ പറമ്പിൽ മജീദ് (66,OP മജീദണ്ണൻ പച്ചക്കറി ) മരണപ്പെട്ടു..

ഖബറടക്കം ഇന്ന് (6/7/2026) അസറിന്റെ (5.00 PM) ജമാഅത്ത് നമസ്കാരം

കഴിഞ്ഞാലുടൻ മുട്ടപ്പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ. സി പി ഐ സംസ്ഥാന കൌൺസിൽ അംഗം ഓ പി എ സലാമിന്റെ ഇളയ സഹോദരനാണ് പരേതൻ …ആദരാജ്ഞലികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!