എരുമേലി ചരള കരോട്ട് വീട്ടിൽ നജീബ് കെ എച്ച് (55) മരണപ്പെട്ടു.

എരുമേലി :ചരള കരോട്ട് വീട്ടിൽ നജീബ് കെ എച്ച് (55) മരണപ്പെട്ടു. ഖബറടക്കം ഇന്ന്(5/7/26) ഞായർ മഗ്‌രിബിന് ശേഷം ( 6.45 PM ) എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബ്ർസ്ഥാനിൽ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!