അന്തരിച്ച ആ​ല​ക്ക​പ്പ​റമ്പിൽ​ എ.​വി. ജോ​ർ​ജ് ( ഷിജോ ജോർജ് ,50) ന്റെ സംസ്കാരം നാളെ 

പമ്പാവാലി :  ക​ണ​മ​ല  ആ​ല​ക്ക​പ്പ​റമ്പിൽ എ.​വി. ജോ​ർ​ജ് (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ (തിങ്കൾ 06/07/2026)ന്റെ  3.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം എ​രു​ത്തു​വാ​പ്പു​ഴ ഉ​ണ്ണി​മി​ശി​ഹാ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് എ​യ്ഞ്ച​ൽ​വാ​ലി കൂ​നം​കു​ന്നേ​ൽ കു​ടും​ബാം​ഗം. അ​മ്മ: പെ​ണ്ണ​മ്മ വാ​ലു​മ​ണ്ണ​യി​ൽ. മ​ക്ക​ൾ: ആ​കാ​ശ് (കാ​ന​ഡ), അ​ഭി​ഷേ​ക് (എ​കെ​ജെ​എം സ്കൂ​ൾ കാ​ഞ്ഞി​ര​പ്പ​ള്ളി).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!