എരുമേലിയിൽ റബ്ബർ വ്യാപാരിയെ കാണാതായതായി പരാതി

എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായതായി  എരുമേലി പോലീസ് സ്റ്റേഷനിൽ  ബന്ധുക്കൾ പരാതി. നൽകി .എരുമേലിയിൽ റബര് വ്യാപാരിയായിരുന്നു സുമേഷ് . എരുമേലി സ്വദേശിയായ കനകപ്പലം കുന്നത്ത് വീട്ടിൽ സുമേഷ് ലാലിനെ 15/06/26 മുതൽ കാണാതായതായി  എരുമേലി പോലീസ് സ്റ്റേഷനിൽ  ബന്ധുക്കൾ പരാതി. നൽകി .എരുമേലിയിൽ റബര് വ്യാപാരിയായിരുന്നു സുമേഷ് .

കോട്ടയം കഞ്ഞിക്കുഴിയിലുള്ള ഡോക്‌ടറെ കാണുന്നതിനായി 2026 ജൂൺ 15 ന് രാവിലെ 8.30  മണിയോടെ എരുമേലിയിൽ നിന്നും പുറപ്പെട്ട ശേഷം കാഞ്ഞിരപ്പള്ളിയിലുള്ള സുഹൃത്തിനെ കണ്ട് 11 മണിയോടെ കോട്ടയത്തേക്ക് എത്തിയതായിട്ടാണ് അവസാനം വിവരം ലഭിച്ചിരിക്കുന്നത്. 
ഉച്ചക്ക് ഒരു മണിയോടെ ഫോൺ സ്വിച്ച് ഓഫാകുമ്പോൾ കോട്ടയം ആയിരുന്നു ലൊക്കേഷൻ.
കാണാതാകുമ്പോൾ പൾപ്പിൾ നിറമുള്ള ഷർട്ടും കറുത്ത പാൻസുമാണ് ധരിച്ചിരുന്നത്.
ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ താല്പര്യപ്പെടുന്നു. എരുമേലി പോലീസ് സ്റ്റേഷൻ ഫോൺ നമ്പർ :04828-210233, 9656080966

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!