മുഖ്യമന്ത്രി വിജയ് ‘സിംഗപ്പെൺ’ പ്രത്യേക അതിരടിപ്പടയ്ക്കും തുടക്കം കുറിച്ചു

മുഖ്യമന്ത്രി വിജയ് ‘സിംഗപ്പെൺ’ പ്രത്യേക അതിരടിപ്പടയ്ക്കും തുടക്കം കുറിച്ചു

ഇന്ത്യയിൽ തന്നെ ആദ്യമായാണ് സ്ത്രീകളുടെ സുരക്ഷയ്ക്കായി ഡ്രോൺ അധിഷ്ഠിത നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നത്..​സിംഗപ്പെൺ ടാസ്‌ക് ഫോഴ്‌സ് : സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക പോലീസ് വിഭാഗമാണിത്..ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിനായി തമിഴ്‌നാട് സർക്കാർ 354 കോടിയിലധികം രൂപയാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ ഈ ഫോഴ്‌സിനായി മാത്രം 2,500 പുതിയ തസ്തികകൾ സൃഷ്ടിക്കും.​പൊതുസ്ഥലങ്ങളിലും ബസുകളിലുമുള്ള പൂവാലശല്യം, പിന്തുടർന്ന് ശല്യം ചെയ്യൽ (stalking), മറ്റ് അ.തിക്ര.മങ്ങൾ എന്നിവ ഡ്രോൺ സാങ്കേതികവിദ്യയുടെയും ആധുനിക വാഹനങ്ങളുടെയും സഹായത്തോടെ വേഗത്തിൽ കണ്ടെത്തുകയും തടയുകയും ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!