തിരുവനന്തപുരം:അടുത്ത 48 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം പെയ്തു തുടങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷം കേരള തീരത്ത് എത്തുന്നതിനുള്ള അന്തരീക്ഷ സാഹചര്യങ്ങൾ നിലവിൽ അനുകൂലമാണ്.
കാലവർഷത്തിന്റെ മുന്നോടിയായുള്ള മഴ വരും ദിവസങ്ങളിലും സംസ്ഥാനത്ത്
തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
അറബിക്കടലിനു മുകളിലും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപപ്പെട്ട
ചക്രവാതച്ചുഴിയുടെ സ്വാധീനത്താലാണ് ദിവസങ്ങളായി സംസ്ഥാനത്ത് മഴ ശക്തമായി
തുടരുന്നത്. വരും ദിവസങ്ങളിലും ഇത് തുടരും.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ചൊവ്വാഴ്ചയും യെല്ലോ അലർട്ട്
പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ
തീരദേശത്തുള്ളവരും മലയോരമേഖലയിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും അറിയിച്ചു.

References:
Canadian online casinos jonaskbqt193325.blogchaat.com
References:
Hippodrome casino https://stackoverflow.qastan.be/
Good waay of explaining, aand fastidioous pirce off
writing tto gett information oon thhe tooic off mmy prsentation subhject matter, whih i aam going too presemt
inn school.
Tốc độ tải trang nhanh và không bị chặn là ưu điểm lớn nhất của 888SLOT link . Bạn có thể truy cập mượt mà trên cả điện thoại và máy tính. TONY06-05
References:
Online spielhalle Poker Schenefeld
References:
Slot bonus docentesdeingles.ec
References:
Mardi gras casino wv https://freehaitianmovies.com/@anjawilks19960?page=about
References:
Slot game servus-nachbar.at
References:
Play craps online for fun meetgr.com
References:
Casino berlin https://monytube.com/@madiedarcy0141?page=about
References:
Legiano Online Casino https://literaturewiki.site/wiki/Offizielle_Schweizer_Seite
References:
Legiano Casino Echtgeld https://hedgedoc.info.uqam.ca/s/qCNMvmrpj
References:
Legiano Casino Login Deutschland https://romatube.com
References:
Legiano Casino Zahlungsmethoden beyoncetube.com
References:
Ligiano Casino https://www.meetgr.com/@anitrahealey0
References:
Legiano Casino Web App https://simapodcast.co.ls/@junetheodor21?page=about
References:
Legiano Casino Spielautomaten https://www.lanubedocente.21.edu.ar/
References:
Legiano Casino Verifizierung https://videofrica.com/