സൈക്കോളജിസ്റ്റ് നിയമനം

ചവറ ബി.ജെ.എം സര്‍ക്കാര്‍ കോളേജ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, ടി.കെ.എം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, ചാത്തന്നൂര്‍ ശ്രീ നാരായണ കോളേജ്, കൊല്ലം എസ്.എന്‍ വനിതാ കോളേജ്, കൊല്ലം എസ്.എന്‍ കോളേജുകളിലേക്ക് ‘കോളേജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട്’ തസ്തികയില്‍ നിയമനം. യോഗ്യത: റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദം. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ചവറ ബേബി ജോണ്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ കോളേജില്‍ മെയ് 25 ഉച്ചയ്ക്ക് 1.30 ന് നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.

39 thoughts on “സൈക്കോളജിസ്റ്റ് നിയമനം

  1. I do love the manner in which you have presented this specific concern and it really does provide us a lot of fodder for consideration. However, through just what I have experienced, I basically trust as other reviews pack on that men and women continue to be on issue and don’t get started on a soap box associated with some other news of the day. Anyway, thank you for this outstanding piece and even though I can not necessarily go along with the idea in totality, I respect the viewpoint.

  2. I was very pleased to find this web-site.I wanted to thanks for your time for this wonderful read!! I definitely enjoying every little bit of it and I have you bookmarked to check out new stuff you blog post.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!