“സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ സാന്യ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ “കാ​റ്റ്-​എ’ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ

ന്യൂ​ഡ​ൽ​ഹി: കാ​റ്റ്-​എ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ (QFI) യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​യി വ്യോ​മ​സേ​ന​യി​ലെ സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ സാന്യ.ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് ഇ​ത് അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും, രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഭാ​വി വൈ​മാ​നി​ക​ർ​ക്ക് ഇ​തൊ​രു വ​ലി​യ പ്ര​ചോ​ദ​ന​മാ​ണെ​ന്നും ഐ​എ​എ​ഫ് എ​ക്സി​ൽ കു​റി​ച്ചു. ഇ​ന്ത്യ​ൻ വ്യോ​മ​സേ​നാ മേ​ധാ​വി എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ എ.​പി. സിം​ഗ്, സാന്യ​യെ ആ​ദ​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.”സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ സാന്യ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ “കാ​റ്റ്-​എ’ ക്വാ​ളി​ഫൈ​ഡ് ഫ്ലൈ​യിം​ഗ് ഇ​ൻ​സ്ട്ര​ക്ട​ർ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ വ​നി​താ ഓ​ഫീ​സ​റാ​യി ച​രി​ത്ര​നേ​ട്ടം കു​റി​ച്ചി​രി​ക്കു​ന്നു. അ​വ​രു​ടെ ഈ ​നേ​ട്ടം ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും നി​ര​ന്ത​ര​മാ​യ പ്ര​യാ​ണ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​ണ്. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യ്ക്ക് ഇ​ത് അ​ഭി​മാ​ന​ക​ര​മാ​യ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്, ഒ​പ്പം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഭാ​വി വൈ​മാ​നി​ക​ർ​ക്ക് വ​ലി​യൊ​രു പ്ര​ചോ​ദ​ന​വു​മാ​ണ്.’-​ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ് എ​ക്സി​ൽ കു​റി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!