ചിറയ്ക്കൽ ഷാനവാസ്‌ സി. എം (55) മരണപ്പെട്ടു

എരുമേലി :മുണ്ടക്കയം ഭൂമി പതിവ് ഓഫീസിലെ റവന്യൂ ഇൻസ്‌പെക്ടർ എരുമേലി ചിറയ്ക്കൽ വീട്ടിൽ മീരാൻ സാഹിബിന്റെ മകൻ ഷാനവാസ്‌ സി എം നിര്യാതനായി, കബറടക്കം നാളെ (11/5/2026 തിങ്കളാഴ്ച ) രാവിലെ 9 മണിക്ക് വെച്ചൂച്ചിറ നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് ക ബർസ്ഥാനിൽ ഭാര്യ, ഷെഫീന ഷാനവാസ്‌ വെട്ടിയാനിക്കൽ കുടുംബാംഗം മക്കൾ, അഷ്‌കർ സി ഷാനവാസ്‌, അഷ്യാന ഫാത്തിമ ഷാനവാസ്‌.മൃതദേഹം ഇന്ന് വൈകിട്ട് 5.30 ന് എരുമേലിയിലെ വീട്ടിൽ എത്തിക്കും.

Screenshot

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!