അജ്ഞാത മൃതദേഹം

ചികിത്സയിലിരിക്കെ മരണപ്പെട്ട വിലാസം ലഭ്യമല്ലാത്ത ശരവണന്‍ (45) എന്ന വ്യക്തിയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 18 ന് മരണപ്പെട്ട ഇദ്ദേഹത്തിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഏഴ് ദിവസത്തിനകം  9497987146, 9497980637, 0491 2537368,
shotownspspkd.pol@kerala.gov.in ല്‍ അറിയിക്കണം. അല്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

One thought on “അജ്ഞാത മൃതദേഹം

  1. Kho game đa dạng và hấp dẫn là một trong những điểm mạnh của nhà cái XN88 . Với sự đa dạng của các thể loại game bao gồm cá cược thể thao, Slot, lô đề, game bài,…, bạn sẽ không bao giờ cảm thấy nhàm chán hay tẻ nhạt khi tham gia trải nghiệm. TONY06-22

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!