കാഞ്ഞിരപ്പള്ളി: പട്ടിമറ്റം കല്ലോല പറമ്പിൽ പരേതനായ ഹുസൈൻ ഖാൻ്റെ ഭാര്യ ഐ ഷാഹുസൈൻ (82) അന്തരിച്ചു.കബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് പട്ടിമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. പരേത കാഞ്ഞിരപ്പള്ളി ചുന്ദിരം പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ റഷീദ്, ഷൈനി പെരുവന്താനo ,ഷമീം ചേനപ്പാടി. മരുമക്കൾ: എൻ എ ജലീൽ നാരകത്തും കാട്ടിൽ പെരുവന്താനം, ബാദുഷ ചേനപ്പാടി, ഷൈല കാഞ്ഞിരപ്പള്ളി
