കൂവപ്പള്ളി: കാരികുളം കുറമണ്ണിൽ അന്നക്കുട്ടിസേവ്യർ (80) നിര്യാതയായി . സംസ്കാരം (10-04-2026, വെള്ളി) രാവിലെ ഒമ്പതിന് കാരികുളം ഫാത്തിമമാതാ പള്ളി സെമിത്തേരിയിൽ. പരേത എരുമേലി പരവരാകത്ത് കുടുംബാംഗം. ഭർത്താവ് പരേതനായ കെ.സി. സേവ്യർ. മക്കൾ: എബിൻ (റിട്ട. എച്ച്എം, സിസിഎം എച്ച്എസ് കറിക്കാട്ടൂർ), ഏവീസ് (തഹസിൽദാർ, റാന്നി), ജിൽസ് (എച്ച്എം സെന്റ് ആൻറണീസ് എൽപിഎസ് തരകനാ ട്ടുകുന്ന്), ജിനോൾ (യുഎസ്എ), ഐറിഷ് (സപ്ലൈ കോ താലൂക്ക് ഡിപ്പോ, തിരുവല്ല). മരുമക്കൾ: ജോസ് പുന്നോലിക്കുന്നേൽ (റിട്ട. ടീച്ചർ, പിസി എച്ച് എസ് പുല്ലുപ്പുറം), ജോണിക്കുട്ടി കിഴക്കേക്കര (റിട്ട. ജെടിഒ, ബിഎസ്എൻഎൽ കാഞ്ഞിരപ്പള്ളി), സാലസ്കട്ടി പുള്ളോലിൽ (റിട്ട. എച്ച്എം സെന്റ് മൈക്കിൾസ് യുപി എസ് പഴയിടം), റെജി വയലിൽ (യുഎസ്എ) അഭി ലാഷ് തുരുത്തിമറ്റം (കർണാടക ബാങ്ക്, കോട്ടയം). മൃതദേഹം (09-04-2026, വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ കൊണ്ടു വരുന്നതാണ്.

ProDentim is a modern oral-health supplement formulated with specialized probiotics and naturally sourced ingredients to help maintain firm teeth