പെരുബ്രയിൽ റ്റിജോ ജോസ് തോമസ്(34)ന്റെ സംസ്കാരം ശനിയാഴ്ച്ച

എരുത്വാപ്പുഴ: പെരുബ്രയിൽ വീട്ടിൽ പരേതനായ തോമസിന്റെയും മോളിയുടെയും മകൻ റ്റിജോ ജോസ് തോമസ്(മെൽബോൺ ഓസ്‌ട്രേലിയ) (34) വിന്റെ സംസ്കാരം ശനിയാഴ്ച്ച (04.04.2026). രാവിലെ 10.00 മണിക്ക് വീട്ടിൽ കൊണ്ടുവരും ഉച്ചക്കഴിഞ്ഞു മൂന്നുമണിക്ക് ഭവനത്തിൽ ശുശ്രുഷനന്തരം എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിൽ .ഭാര്യ അഞ്ചു റ്റിജോ ( melbourne australia ) മകൻ ഏഡ്രിൽ ജോ തോമസ് സഹോദരങ്ങൾ : റ്റിറ്റി തോമസ് (സൗദി), റ്റിൻസി തോമസ് ( സൗദി ).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!