കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി – നാലംഗ സമിതിക്ക് ചുമതല

കോട്ടയം : ഡിസിസി പ്രസിഡൻ്റ് അസംബ്ലി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ ജില്ലാകമ്മറ്റി ഓഫീസ്സ് പ്രവർത്തനങ്ങളും, തിരഞ്ഞെടുപ്പ് സംബന്ധിച്ച പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ബിജു പുന്നത്താനം, മോഹൻകെനായർ, ജി ഗോപകുമാർ , യൂജിൻ തോമസ്സ് എന്നിവരെ നിയോഗിച്ചതായി കെപിസിസി അറിയിച്ചു .

One thought on “കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി – നാലംഗ സമിതിക്ക് ചുമതല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!