തിരുവനന്തപുരം : 27 മാർച്ച് 2026തിരുവനന്തപുരം സെൻട്രൽ – കന്യാകുമാരി സെക്ഷനിൽ ഇരണിയൽ – നാഗർകോവിൽ ടൗൺ സ്റ്റേഷനുകൾക്കിടയിലുള്ള പുതിയ ഇരട്ട പാത കമ്മീഷൻ ചെയ്യുന്നതുമായി ബന്ധപ്പെട്ട്, ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിനുകൾ പൂർണമായും, ഭാഗികമായും റദ്ദാക്കുകയും, വഴി തിരിച്ചുവിടുകയും ചെയ്യും. കൂടാതെ ചില ട്രെയിനുകൾ നിശ്ചിത സമയത്തേക്കാൾ വൈകിയോടുമെന്നും ദക്ഷിണ റെയിൽവേ വ്യക്തമാക്കി. പുനർക്രമീകരിച്ച ഷെഡ്യൂൾ :
*പൂർണ്ണമായി റദ്ദാക്കിയവ *ഇനി പറയുന്ന ട്രെയിനുകൾ 28.03.2026-ന് (1 ദിവസം) പൂർണ്ണമായും റദ്ദാക്കി 1. ട്രെയിൻ നമ്പർ 16729 മധുര- പുനലൂർ എക്സ്പ്രസ് 2026 മാർച്ച് 29, 30 തീയതികളിൽ പൂർണ്ണമായും റദ്ദാക്കിയ (2 ദിവസം) ട്രെയിനുകൾ1. ട്രെയിൻ നമ്പർ 56305 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ2. ട്രെയിൻ നമ്പർ 56310 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ3. ട്രെയിൻ നമ്പർ 56306 തിരുവനന്തപുരം നോർത്ത് – നാഗർകോവിൽ പാസഞ്ചർ4. ട്രെയിൻ നമ്പർ 56309 നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ5. ട്രെയിൻ നമ്പർ 56705 പുനലൂർ – കന്യാകുമാരി പാസഞ്ചർ6. ട്രെയിൻ നമ്പർ 56706 കന്യാകുമാരി – പുനലൂർ പാസഞ്ചർ7. ട്രെയിൻ നമ്പർ 66306 കൊല്ലം – കന്യാകുമാരി മെമു8. ട്രെയിൻ നമ്പർ 66305 കന്യാകുമാരി – കൊല്ലം മെമു9. ട്രെയിൻ നമ്പർ 16730 പുനലൂർ – മധുര എക്സ്പ്രസ്10. ട്രെയിൻ നമ്പർ 56101 നാഗർകോവിൽ – കൊല്ലം പാസഞ്ചർ11. ട്രെയിൻ നമ്പർ 56102 കൊല്ലം – നാഗർകോവിൽ പാസഞ്ചർ
ഭാഗികമായി റദ്ദാക്കിയവ1. നാഗർകോവിൽ ജങ്ഷനിൽ നിന്ന് 2026 മാർച്ച് 29-ന് പുറപ്പെടേണ്ട നാഗർകോവിൽ ജങ്ഷൻ – ഷാലിമാർ ഗുരുദേവ് സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 12659) നാഗർകോവിൽ ജങ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. ട്രെയിൻ തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കും.2. 2026 മാർച്ച് 29, 30, 31 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16382 കന്യാകുമാരി – പൂനെ ജയന്തി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16381) തിരുവനന്തപുരം സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുകയും കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി സർവീസ് റദ്ദാക്കുകയും ചെയ്യും.3. 2026 മാർച്ച് 26, 27, 28 തീയതികളിൽ പൂനെ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16381 പൂനെ – കന്യാകുമാരി ജയന്തി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16381) തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.4. 2026 മാർച്ച് 26-ന് ഗാന്ധിധാം ജങ്ഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16335 ഗാന്ധിധാം – നാഗർകോവിൽ വീക്ക്‌ലി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും നാഗർകോവിൽ ജങ്ഷനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.5. 2026 മാർച്ച് 27, 28, 29 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16649 മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് തിരുവനന്തപുരം സെൻട്രലിൽ സർവീസ് നിറുത്തും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.6. 2026 മാർച്ച് 28, 29, 30 തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16650 കന്യാകുമാരി – മംഗളൂരു പരശുറാം എക്സ്പ്രസ് കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ഭാഗികമായി റദ്ദാക്കും. പുറപ്പെടേണ്ട സമയത്ത് തിരുവനന്തപുരം സെൻട്രലിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കും. 7. 2026 മാർച്ച് 27, 28, 29 തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16605 മംഗളൂരു – തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് കൊല്ലം ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.8. 2026 മാർച്ച് 28, 29, 30 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു ഏറനാട് എക്സ്പ്രസ് നിശ്ചിത പുറപ്പെടൽ സമയത്ത് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.9. 2026 മാർച്ച് 30 ന് തിരുച്ചിറപ്പള്ളി ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22627 തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് തിരുനെൽവേലി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുച്ചിറപ്പള്ളി ജംഗ്ഷനും തിരുവനന്തപുരം സെൻട്രലിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.10. 2026 മാർച്ച് 30 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 22627 തിരുവനന്തപുരം സെൻട്രൽ – തിരുച്ചിറപ്പള്ളി ജംഗ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് തിരുനെൽവേലി ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും. ഈ ട്രെയിൻ തിരുവനന്തപുരം സെൻട്രലിനും തിരുനെൽവേലി ജംഗ്ഷനും ഇടയിൽ ഭാഗികമായി റദ്ദാക്കും.
വഴിതിരിച്ചുവിടുന്ന ട്രെയിനുകൾ1. 2026 മാർച്ച് 29-ന് തിരുനെൽവേലി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22620 തിരുനെൽവേലി – ബിലാസ്പൂർ സൂപ്പർഫാസ്റ്റ് തെങ്കാശി – ചെങ്കോട്ട – പുനലൂർ – കൊല്ലം വഴി തിരിച്ചുവിടും. നാഗർകോവിൽ ടൗൺ, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.2. 2026 മാർച്ച് 30-ന് തിരുനെൽവേലി ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 19577 തിരുനെൽവേലി – ജാംനഗർ ബൈവീക്ക്‌ലി സൂപ്പർഫാസ്റ്റ് തെങ്കാശി – ചെങ്കോട്ട – പുനലൂർ – കൊല്ലം വഴി തിരിച്ചുവിടും. വള്ളിയൂർ, നാഗർകോവിൽ ടൗൺ, പാറശ്ശാല, തിരുവനന്തപുരം സെൻട്രൽ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഈ ട്രെയിൻ ഒഴിവാക്കും. യാത്രക്കാരുടെ സൗകര്യാർത്ഥം തെങ്കാശി, ചെങ്കോട്ട, പുനലൂർ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകൾ അനുവദിക്കും.
വൈകിയോടുന്ന ട്രെയിനുകൾ1. 2026 മാർച്ച് 30-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12634 കന്യാകുമാരി – ചെന്നൈ എഗ്മോർ എക്സ്പ്രസ് നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയോടും.2. 2026 മാർച്ച് 27-ന് മധുര ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16729 മധുര – പുനലൂർ എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും.3. 2026 മാർച്ച് 30-ന് നാഗർകോവിൽ ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജങ്ഷൻ – കോട്ടയം എക്സ്പ്രസ് നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂർ വൈകിയോടും.4. 2026 മാർച്ച് 29-ന് കെഎസ്ആർ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകിയോടും.
.

References:
Best muscle gain stack
References:
https://pad.geolab.space/s/kLk_meI8p
References:
Liquid steroids for bodybuilding
References:
https://sperbys-musikplantage.de/Startseite/index.php/;focus=STRATP_com_cm4all_wdn_Flatpress_21123190&path=&frame=STRATP_com_cm4all_wdn_Flatpress_21123190?x=entry:entry220519-140236%3Bcomments:1
References:
All american steroids review|acybgnsynx72k2lagtrdohjfldslpgzigq:
***
References:
https://wm01oaq9b.hier-im-netz.de/Blog;focus=TKOMSI_com_cm4all_wdn_Flatpress_23962032&path=&frame=TKOMSI_com_cm4all_wdn_Flatpress_23962032?x=entry:entry241215-150908%3Bcomments:1
References:
Download casino games
References:
https://gratisafhalen.be/author/skirthorn48/
References:
Testosteron steigern Tabletten
References:
https://v.gd/JkXhVm
References:
Steroids abuse side effects
References:
https://michapo.com/employer/where-can-i-buy-tren-safe-online-and-local-options/
References:
Arnold schwarzenegger steroid use
References:
https://onyxtherapy.in/hi-tech-pharmaceuticals-anavar-on-sale-at-allstarhealth-com/
References:
How does the abuse of anabolic steroids affect teens
References:
https://jobcop.ca/employer/buy-winstrol-10-mg-stanozolol-oral-tablets-by-dragon-pharma/
References:
Legal steroids muscle
References:
https://gratisafhalen.be/author/dirkblackha/
References:
Heavy r website illegal
References:
https://sprohr.com/employer/8-best-testosterone-boosters-for-men-2026-updated/
References:
Testosteron Tabletten Tipps
References:
https://pad.karuka.tech/s/NeveaRGN6
References:
Testosteron Tabletten kaufen
References:
https://gustavsen-bowden.hubstack.net/german-medico-anavar-online-kaufen
References:
Most powerful anabolic steroid
References:
https://www.giveawayoftheday.com/forums/profile/1599075
References:
Legal steroid reviews
References:
https://menwiki.men/wiki/Buy_Winstrol_Online_USA_Stanazolol
References:
Gain muscle without steroids
References:
http://moonland.com/members/cerealyak29/activity/753918/
References:
Legal winstrol
References:
http://thethoughtfodder.com/members/billcloud4/activity/31216
References:
Top anabolic supplements
References:
https://adsintro.com/index.php?page=user&action=pub_profile&id=767849
References:
Best trenbolone
References:
http://lideritv.ge/user/courseflock7/
References:
Crazy muscle gains
References:
https://sibze.ru/index.php?subaction=userinfo&user=yachtshop73
References:
Side effects of the use of anabolic steroids include which of the following conditions?
References:
https://dreevoo.com/profile.php?pid=1012507
References:
Pro annabolic
References:
https://squareblogs.net/jarweight77/buy-hgh-online-hgh-hgh-supplements-hgh-injections
References:
Echtgeld Casino ohne Einzahlung
References:
https://tran-storm.blogbright.net/beste-online-spielothek-125-freispiele-ab-1-einzahlung-100-legal
References:
Online Casino Echtgeld Sofortüberweisung
References:
https://scientific-programs.science/wiki/Top_10_Echtgeld_Casinos_Deutschland_2026_Testsieger_Expertenmeinung
References:
HGH Booster kaufen
References:
https://menwiki.men/wiki/Hgh_Genotropin_Benefits_and_Uses_Explained
References:
Muskelaufbau Präparate
References:
https://pediascape.science/wiki/Testosteron_Medikament_Wirkung_und_Anwendung
References:
T400 steroid
References:
https://rentry.co/z2cqfa2k
References:
Spielautomaten Online Echtgeld
References:
https://telegra.ph/Echtgeld-Casino-Starten-Ohne-Einzahlung-04-15
References:
Best online games
References:
https://vivaoevangelho.com.br/as-cinco-solas-da-reforma-entenda-o-pilar-do-protestantismo/
References:
Somatropin ohne rezept kaufen
References:
https://gratisafhalen.be/author/falllatex26/
References:
Casino rocket legit
References:
https://graph.org/Crown-Casino-Online-A-Complete-Guide-to-Games-04-20
References:
Deuces wild video poker
References:
https://casino-1-euro-einzahlen-20-bekommen.online-spielhallen.de/
References:
Golden nugget las vegas nv
References:
https://hotels-at-the-casino.online-spielhallen.de/
References:
Deutschland
References:
https://casino-no-deposit-bonus-codes-2024.online-spielhallen.de/
References:
Mülheim an der Ruhr
References:
https://abendkleid-casino-royal.online-spielhallen.de/
References:
Casino spokane
References:
https://graph.org/Roulette-Casino-Strategy-04-27
References:
Europæiske casinoer med høj udbetaling
References:
https://forge.14.tf/preciousreal74
References:
Casino guide til de højeste udbetalinger
References:
https://vusr.net/members/bridgeisland9/activity/73230/
References:
How do you play roulette
References:
https://romancefrica.com/@fannieoux63313
References:
Slots machine
References:
https://twsing.com/thread-639864-1-1.html
References:
Rio casino las vegas
References:
https://www.govconnectjobs.com/employer/best-payid-casinos-in-australia-top-list-for-may-2026/
References:
France roulette
References:
https://www.nemusic.rocks/nealsasser8949
References:
Europa casino mobile
References:
https://aviempnet.com/companies/live-dealer-casino-games-at-candy96-real-time-blackjack-roulette-more/
References:
Mit blackjack team
References:
https://shiftlycrew.com/employer/top-real-money-online-casino-2026/
References:
Suquamish casino http://jindousa.cn/bbs/home.php?mod=space&uid=353248
References:
Banque casino fr espace client http://www.qianqi.cloud/home.php?mod=space&uid=1319683
References:
Circus circus casino https://gardensforwildlifevictoria.com/members/atomoctave41/activity/3230/
References:
Online casino biz https://carwiki.site/wiki/Drip_Casino_Test_Exklusiver_No_Deposit_Bonus_Code
References:
Lucky club casino https://pad.stuve.uni-ulm.de/s/WsaYYvLXq
References:
Slot machine game https://bookmarks4.men/story.php?title=top-casinospiele-slots-taegliche-belohnungen
References:
Neteller india https://skyscrapperwiki.site/wiki/Monro_Casino_App_Download_Jetzt_spielen_und_gewinnen_Deutschland
References:
Spa brochure https://greecestudies.site/wiki/Offiziell_4_000_Spiele_Bonus
References:
Lucky eagle casino texas https://pad.geolab.space/s/aArRIqIe_
References:
Tuscany suites & casino https://hessellund-troelsen-2.blogbright.net/lex-casino-promo-code-2026-bonus-ohne-einzahlung-and-freispiele
References:
The sloth https://egamersbox.com/cool/index.php?page=user&action=pub_profile&id=547106
References:
Online casino echtgeld https://bestes-internet-casino.online-spielhallen.de/
References:
Royal casino online https://bookmarkick.com/story21607508/casino-of-gold-ihr-weg-zum-jackpot
References:
Kensington security slot https://nybookmark.com/story23488760/casino-of-gold-ihr-weg-zum-jackpot
References:
%random_anchor_text% https://mapleprimes.com/users/linenwasher6
References:
%random_anchor_text% http://downarchive.org/user/packetrouter48/
References:
%random_anchor_text% http://auto-file.org/member.php?action=profile&uid=1305663
References:
%random_anchor_text% https://graph.org/HitnSpin-Ppromo-Code-Die-besten-Casino-Boni-bei-HitnSpin-06-20
References:
%random_anchor_text% http://tropicana.maxlv.ru/user/peacepolice5/
References:
%random_anchor_text% https://airvent.kz/user/genderauthor2/
References:
%random_anchor_text% https://kurilka-wagon.ru/user/swissdragon2/
References:
Spotlight 29 casino https://tubisocial.com/@eugenequick72?page=about
References:
Harrah’s casino https://sportsdungeon.com/@candida7507666?page=about
References:
Casino pharaon https://meeting2up.it/@jcnhosea75168
References:
Play online blackjack https://big1travel.com/introducing-this-amazing-tour/
References:
Parxs casino https://unifair.uz/event/hiking-up-to-the-griffith-park/
References:
Rolet https://vps.do/best-wordpress-hosting-for-german-websites-optimizing-with-vps-do-vps-solutions/
Đăng ký tài khoản tại 66B cực kỳ đơn giản, chỉ mất chưa đầy 30 giây là bạn đã có thể bắt đầu hành trình chinh phục giải thưởng. TONY06-22
References:
Legiano Casino Bonus Code https://www.instapaper.com/p/17727898
References:
Choctaw casino pocola ok https://4realrecords.com/kristyhaley55
References:
Horse betting online https://rentry.co/36074-trustpilotcom
References:
Legiano Casino Registrierung https://aryba.kg/user/minutejoin76/
References:
Legiano Casino Bonus ohne Einzahlung https://raimusic.vn/harvey2625925