കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താല്‌പര്യമുള്ളവർ പാസ്റ്ററൽ സെന്ററിലുള്ള എഡ്യൂക്കേഷൻ ഓഫീസിൽനിന്നും അപേക്ഷാഫാറം വാങ്ങി പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം ഏപ്രിൽ 15-ാം തീയതിക്കകം സമർപ്പിക്കേണ്ടതാണന്ന് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ അറിയിച്ചു. ഫോൺ : 04828 205974.

64 thoughts on “കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

  1. Truy cập bắn cá 66B , bạn có thể nhận ngay tiền thưởng từ giải Jackpot khi hạ gục boss thành công. YL, JDB, BBIN,… cung cấp hơn 1.000+ sinh vật biển bí ẩn đi kèm với hơn 55+ loài cá đặc biệt sở hữu hệ số nhân cực cao, cho phép bạn hốt gấp 750X tiền thưởng về túi. TONY06-22

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!