നിയമസഭാ തിരഞ്ഞെടുപ്പ് 2026-നോടനുബന്ധിച്ച് മൈക്ക് അനുമതി (Mike Sanction) നേടുന്നതിന് താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
മൈക്ക് അനുമതി ലഭിക്കാൻ SUVIDHA പോർട്ടൽ മാത്രം ഉപയോഗിക്കുക
https://suvidha.eci.gov.in/
THUNA പോർട്ടൽ വഴി അപേക്ഷിക്കരുത്
അപേക്ഷിക്കുന്ന വിധം:
SUVIDHA Portal-ൽ Assembly Election 2026 തിരഞ്ഞെടുക്കുക
Portal-ിൽ Register ചെയ്യുക
ആവശ്യമായ രേഖകളോടെ Mike Permission-ന് അപേക്ഷ സമർപ്പിക്കുക
ബന്ധപ്പെട്ട അധികാരികളിൽ നിന്ന് Mike Sanction അംഗീകാരം നേടുക
താഴെപ്പറയുന്ന Head of Account -ൽ പണം അടച്ച ശേഷം അതിൻ്റെ രസീത് മറ്റ് രേഖകളോടൊപ്പം ‘Suvidha’ portal -ൽ upload ചെയ്യുക. Payment Head: 0055-00-103-99 തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പാലിക്കുക – നിയമലംഘനങ്ങൾ ഒഴിവാക്കുക.
