എരുമേലി പ്രൊപ്പോസ് -എം ഇ എസ് ജംഗ്ഷനിൽ ശബരി റെയിൽ സ്റ്റേഷൻ ,സ്ഥലമേറ്റെടുപ്പ് നടപടികൾ ഇലക്ഷനുശേഷം വേഗത്തിൽ 

സോജൻ ജേക്കബ്  എരുമേലി :കേരളത്തിന്റെ സ്വപ്‌നപദ്ധതി അങ്കമാലി–എരുമേലി ശബരിപാതയുടെ നിർമാണ നടപടികൾ ഉടൻ പുനരാരംഭിക്കും. സംസ്ഥാന സർക്കാരിന്റെ നടപടികൾക്കുപുറമേ ഹൈക്കോടതി ഇടപെടൽകൂടിയായതോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ റെയിൽവേയും കേന്ദ്രസർക്കാരും നിർബന്ധിതരായി. 111 കിലോമീറ്റർ പദ്ധതിയിൽ അങ്കമാലിമുതൽ കാലടിവരെയാണ്‌ പാളം നിർമിച്ചത്‌.ഭൂമി ഏറ്റെടുക്കാൻ എറണാകുളം, ഇടുക്കി, കോട്ടയം കലക്ടർമാരെ ചുമതലപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ്‌ ഇറക്കിയിട്ടുണ്ട്‌. നിർമാണത്തുകയുടെ 50 ശതമാനമായ 1900 കോടി കിഫ്‌ബി വഴിയും അനുവദിച്ചു. ശബരി റെയിൽവേ ആക്‌ഷൻ ക‍ൗൺസിൽ സെക്രട്ടറി ജിജോ ജോസഫിന്റെ ഹർജി പരഗണിക്കവെയാണ്‌ പദ്ധതിയെ കോൾഡ്‌ സ്‌റ്റോറേജിൽ വയ്‌ക്കരുതെന്ന്‌ ഹൈക്കോടതി റെയിൽവേയോട്‌ നിർദേശിച്ചത്‌.1997–98 കേന്ദ്രബജറ്റിൽ അനുവദിച്ച പദ്ധതി രണ്ടര പതിറ്റാണ്ടിലേറെയായി പൂർത്തീകരിക്കാൻ റെയിൽവേ തയ്യാറായില്ല. സമ്മർദം ചെലുത്തി പദ്ധതി നടപ്പാക്കിയെടുക്കാൻ യുഡിഎഫ്‌ സർക്കാരുകളും ശ്രമിച്ചില്ല. ഭൂമി ഏറ്റെടുത്ത്‌ നൽകിയതുമില്ല. ഇടുക്കിക്കാരും ശബരിമല തീർഥാടകരും ഒരുപോലെ കാത്തിരുന്ന പദ്ധതി ഉപേക്ഷിക്കുന്ന നിലയിലായി. 2016 ൽ അധികാരത്തിലെത്തിയ എൽഡിഎഫ്‌ പദ്ധതിയിൽനിന്ന്‌ പിന്നോട്ടില്ലെന്ന്‌ പ്രഖ്യാപിച്ചു. 2019 മുതൽ 2026 ജനുവരി 27വരെ പദ്ധതി കേന്ദ്രസർക്കാർ മരവിപ്പിച്ചു.പദ്ധതിയുടെ നിർമാണച്ചെലവിന്റെ പകുതി വഹിക്കാമെന്ന്‌ സംസ്ഥാന സർക്കാർ അറിയിച്ചിട്ടും കേന്ദ്രം അനങ്ങിയില്ല. തുടർസമർദത്തിലൂടെയാണ്‌ പദ്ധതി മരവിപ്പിച്ച നടപടി പിൻവലിച്ചത്‌.അങ്കമാലി– എരുമേലി ശബരി റെയിൽ പദ്ധതിക്കായി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുന്നത് 296.25 ഏക്കർ സ്ഥലം. സർക്കാർ ഇതിനുള്ള ഭരണാനുമതി നൽകി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായിട്ടാണു സ്ഥലമേറ്റെടുപ്പ്. ഇനി സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിക്കുന്നതിനും ജീവനക്കാരെ നിയോഗിക്കുന്നതിനുമുള്ള നടപടികൾ ഇനി നടക്കും. തിരഞ്ഞെടുപ്പ് പടിവാതിലിൽ നിൽക്കുന്നതിനാൽ കാലതാമസം വരാൻ സാധ്യതയുണ്ട്.

കോട്ടയം ജില്ലയിൽ 5 സ്റ്റേഷൻ, 45 കിലോമീറ്റർ ലൈൻ കോട്ടയം ജില്ലയിൽ 5 റെയിൽവേ സ്റ്റേഷനുകളും 45 കിലോമീറ്റർ നീളത്തിൽ റെയിൽവേ ലൈനും സ്ഥാപിക്കണം. പാലാ–തൊടുപുഴ റോഡിനു സമീപം പിഴകിനും ഐങ്കൊമ്പ് ആറാം മൈലിനും ഇടയിലുള്ള രാമപുരമാണ് ജില്ലയിലെ ആദ്യ സ്റ്റേഷൻ. ഇവിടെ വരെയാണ് കല്ലിട്ടു പോയിട്ടുള്ളത്.ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എരുമേലിയിൽ ടെർമിനൽ സ്റ്റേഷൻ വരുന്നതിനാൽ ഇവിടെയും അധികം സ്ഥലത്തിന്റെ ആവശ്യമുണ്ട്. സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിച്ച് റവന്യു– സർവേ ജീവനക്കാർ എത്തിയാൽ മാത്രമാണ് ഈ നടപടികൾ ആരംഭിക്കൂ.

5 സ്റ്റേഷൻ, 45 കിലോമീറ്റർ ലൈൻജില്ലയിൽ 5 റെയിൽവേ സ്റ്റേഷനുകളും 45 കിലോമീറ്റർ നീളത്തിൽ റെയിൽവേ ലൈനും സ്ഥാപിക്കണം. പാലാ–തൊടുപുഴ റോഡിനു സമീപം പിഴകിനും ഐങ്കൊമ്പ് ആറാം മൈലിനും ഇടയിലുള്ള രാമപുരമാണ് ജില്ലയിലെ ആദ്യ സ്റ്റേഷൻ. ഇവിടെ വരെയാണ് കല്ലിട്ടു പോയിട്ടുള്ളത്.ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി തുടങ്ങിയവയാണ് മറ്റു സ്റ്റേഷനുകൾ. സ്റ്റേഷനുകൾക്കായി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടി വരും. എരുമേലിയിൽ ടെർമിനൽ സ്റ്റേഷൻ വരുന്നതിനാൽ ഇവിടെയും അധികം സ്ഥലത്തിന്റെ ആവശ്യമുണ്ട്. സ്ഥലമേറ്റെടുപ്പ് ഓഫിസ് സ്ഥാപിച്ച് റവന്യു– സർവേ ജീവനക്കാർ എത്തിയാൽ മാത്രമാണ് ഈ നടപടികൾ ആരംഭിക്കൂ.

രണ്ട് ഓഫിസുകൾ എരുമേലിയിൽ ഉടൻ ആരംഭിക്കും ശബരി റെയിൽപാതയ്ക്ക് ഒപ്പം ശബരി വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസും ഉടൻ ആരംഭിക്കും. റെയിൽവേ പദ്ധതിക്കുള്ള ഓഫിസ് പാലായിലും എയർപോർട്ടിനുള്ള ഓഫിസ് എരുമേലിയിലും ആയിരിക്കും. എയർപോർട്ടിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസിലേക്കുള്ള സ്റ്റാഫ് പാറ്റേൺ നിശ്ചയിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നു.ഇതേ മാതൃകയിലായിരിക്കും റെയിൽവേ സ്ഥലമേറ്റെടുപ്പ് ഓഫിസിനുള്ള സ്റ്റാഫ് പാറ്റേൺ ഉത്തരവും പുറത്തിറങ്ങുക. ശബരി റെയിൽവേക്കായി പാലാ മിനി സിവിൽ സ്റ്റേഷനിലായിരുന്നു മുൻപ് സ്പെഷൽ തഹസിൽദാർ ഓഫിസ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അത് അടച്ചു. ഇവിടെത്തന്നെ പുതിയ ഓഫിസിനും സ്ഥലം കണ്ടെത്താനുള്ള ശ്രമം റവന്യു വകുപ്പ് ആരംഭിച്ചു. വിമാനത്താവളത്തിനുള്ള സ്ഥലമേറ്റെടുപ്പ് ഓഫിസ് എരുമേലിയിൽത്തന്നെ വേണം എന്നാണ് നിർദേശം. ഇതിനായി ഓഫിസ് സ്ഥലം ഉടൻ കണ്ടെത്തുമെന്ന് അധികൃതർ പറഞ്ഞു.എറണാകുളം, ഇടുക്കി ജില്ലകളിലെ ഭൂമി ഒരു വർഷത്തിനുള്ളിൽ ഏറ്റെടുത്ത് റെയിൽവേക്കു കൈമാറാനാണ് റവന്യു വകുപ്പ് ലക്ഷ്യമിടുന്നത്. കോട്ടയം ജില്ലയിലെ നടപടികൾ പൂർത്തിയാക്കാൻ ഒന്നര വർഷം വരെ എടുത്തേക്കാം. ഭൂമി കൈമാറുന്ന മുറയ്ക്ക് റെയിൽവേ നിർമാണവിഭാഗം പാതയുടെയും പാലങ്ങളുടെയും പണികൾ ആരംഭിക്കും. 5വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പാത കമ്മിഷൻ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.ശബരി റെയിൽപാത എരുമേലിയിൽനിന്നു പത്തനംതിട്ട, പുനലൂർ, നെടുമങ്ങാട് വഴി ബാലരാമപുരത്തേക്കു നീട്ടിയാൽ തെക്കൻ കേരളത്തിനു ലഭിക്കുക പുതിയ വികസന ഇടനാഴി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിഴിഞ്ഞം മുതൽ പുനലൂർ വരെ നീളുന്ന വ്യവസായ, സാമ്പത്തിക വളർച്ചാ മേഖലാ പ്രഖ്യാപനത്തിൽ റെയിൽ ഇടനാഴിയും പ്രധാനഘടകമാണ്.. 

215 thoughts on “എരുമേലി പ്രൊപ്പോസ് -എം ഇ എസ് ജംഗ്ഷനിൽ ശബരി റെയിൽ സ്റ്റേഷൻ ,സ്ഥലമേറ്റെടുപ്പ് നടപടികൾ ഇലക്ഷനുശേഷം വേഗത്തിൽ 

  1. You get multiple camera angles, table chat, and steady stakes for casual or higher rollers. Many PayID casinos offer free demo mode and clearly list RTP and volatility rates, making it easy to switch from practice play to instant PayID pokies Australia real money games when you’re ready to wager. These bonuses help you try different casino games without using all your own money straight away, but you still need to meet wagering requirements before you can withdraw any winnings. Most top Aussie online casinos offer a mix of simple promotions that give you extra funds or free play when you start or keep playing.
    The 200 free spins on popular pokies provide extended exploration of slot library without additional deposits. Spirit Casino offers conservative 100% match but extends to massive $3,000 maximum, accommodating both 10$ testers and high rollers through tiered structure. PayID integration specifically enables 10 dollar minimum viability by eliminating transaction delays that previously made small deposits impractical. Losing $10 stings less than losing 10$0, making experimentation across multiple platforms practical where higher minimums would require careful selection of single casino. While not life-changing money, it doubles initial funds and provides genuine opportunity to explore game library and test withdrawal reliability before deciding whether larger deposits make sense.
    A straight Up to 5200 AU$ + 150 Free spins makes this one of the most loaded low-stakes offers available to Aussie players right now in 2025. You won’t see messy tiered bonuses or loyalty schemes that need a maths degree to understand. Whether you’re after the best bang for a small deposit or just want to play without overcommitting your bankroll, these $10 minimum deposit casino bonuses stand out in 2025. These aren’t random picks — every site on this list passed our checks for fast banking, fair terms, and legit licensing. We’ve tested dozens of real money casinos in Australia that accept just $10 to get started. Whether you’re itching to spin the slots or take on the dealer at blackjack, these low-stakes offers could turn your modest deposit into a full-blown gaming adventure.
    If you fund a A$10-equivalent crypto deposit and win, the CGT rules for crypto apply at any value. Losses aren’t deductible either (which barely matters at A$10 stakes). Around half of AU-facing PayID casinos run mobile-only promotions — typically free spins for first-time mobile play, accessible on A$10 deposits. SkyCrown and VegasNow performed best across all three Android devices we tested. For A$10 PayID players specifically, choose operators with optional instant-withdraw — it removes the temptation entirely.
    Rocketplay Casino exemplifies this approach with over 9,000 titles spanning slots, table games, live dealer experiences, and specialty offerings. E-wallets offer speed but require account setup and verification before first use. End-to-end encryption protects transaction data during transfer, whilst two-factor authentication prevents unauthorised access to your casino wallet. When you initiate a $10 deposit, the casino’s payment processor queries the New Payments Platform directly through your banking institution. I’ve tested dozens of platforms over the years, and this combination consistently delivers the smoothest onboarding experience available to Australian players today. This combination has democratised casino gaming, allowing players to enjoy premium entertainment without breaking the bank whilst benefiting from Australia’s fastest banking technology.
    Mobile gambling presents unique technical challenges, particularly for players with limited data allowances. Your $10 deposit delivers the same premium gaming experience whether you play on a flagship smartphone or budget Android tablet. Touch-optimised interfaces replace hover interactions with tap gestures, whilst games automatically adjust resolution and animation complexity based on device capabilities.
    Each offers a dependable balance between entertainment and responsible play. Australians now expect transparent promotions, instant transactions, and fast withdrawals as standard. In 2025, small-deposit gambling continues to represent the future of online entertainment. The 10 min deposit casino model empowers players to explore real-money entertainment responsibly while keeping costs manageable. Every user has a personal rhythm, yet shared patterns reveal what makes this approach both appealing and practical. In summary, a minimum $10 deposit casino Australia ensures affordability, transparency, and solid entertainment value. They attract users who prefer affordable entertainment combined with responsible budget control.
    The six-tier VIP system rewards consistency, not deposit volume, which makes it unusually friendly to budget players. This guide ranks the ten that actually accept A$10 PayID deposits, names which trigger the welcome bonus at A$10 vs require more, and answers the practical questions A$10-budget Australian players keep getting wrong answers to elsewhere.
    For Australian players specifically, $1 deposits make no practical sense given local cost of living and typical entertainment spending patterns. Reputable sites usually provide alternatives like e-wallets or cryptocurrency, which can deliver same-day payouts. Network fees on the Ethereum mainnet can eat 5-15% of a A$10 deposit; USDT on TRC-20 has lower fees and is the practical choice if you’re going crypto at this tier. Choose based on whether you prioritize bonus percentage, wagering requirements, or maximum cap. For testing new casinos, multiple $10 deposits across different platforms provides better information than single large deposit. This diversified testing approach costs same $30-50 total but provides dramatically better information for making informed decisions about where to play seriously. Understanding what each threshold realistically offers helps choose optimal balance between accessibility and actual value.

    References:
    https://blackcoin.co/minimum-deposit-casino-sites-with-payid/

  2. When you choose Revpanda as your partner and source of credible information, you’re choosing expertise and trust. Save all the best places to visit with WanderlogDownload the travel planning app everyone’s been raving about Get inspired for your trip to Kyiv with our curated itineraries that are jam-packed with popular attractions everyday!
    The entry point for VIP gambler status typically begins at AUD$50,000 in total wagers, though many premium venues set their bars considerably higher at AUD$75,000 or even AUD$100,000 for their most exclusive tiers. The platform is designed to support informed decision-making by presenting objective probabilities and structured football and sports statistics. We all knew Ben White was not going to be included, but it is still strange to see one of the best defenders of the season won’t be heading to Euro 2024. Five things we learned from the final day of the Premier League Rival has been releasing titles since 2006; if you want a deeper look at the provider’s footprint, check the Rival Gaming review. These no-deposit offers are limited and can expire quickly, so claim them as soon as they appear in your account. No-deposit bonus codes also show up periodically — examples in recent cycles included $35, $45 and $55 credits.
    Most table games such as blackjack, poker, roulette, baccarat, and roulette have live dealer versions. The available options include cash games and online poker tournaments with large prize pools. High rollers can visit high-stakes poker tables at online casinos to play for real money. They include classic slots, video slot games, 3D slot machines, and jackpot slots.
    Upon opening, Palms is matching tiers with other Las Vegas casino rewards programs. Similar to other tiered casino rewards programs, the benefits increase as a player climbs tiers. Club Serrano has four tiers for all players and one that’s invite-only. Most guests visiting Palms will want to have a government ID on hand just in case. Unless someone has an active Club Serrano account and card from California, they will have to visit the rewards desk for a new rewards card. I earned a “free” cruise on Royal Caribbean’s newest ship and it saved me almost $9,000
    Nestled in Pyrmont, The Darling is a five-star boutique hotel offering guests world-class entertainment and gaming options. It is an ideal gaming destination with over 130 table games, 1400 electronic machines, and two floors of thrilling entertainment. We will explore the features and offerings that will fulfill your desire for excitement and luxury. With a plethora of gaming options, the city boasts some of Australia’s biggest and most opulent gambling establishments that offer unparalleled extravagance and excitement. The Ritz Club offers a variety of games that include American Roulette, Blackjack, Punto Banco and Three Card Poker.Every event is an occasion at The Ritz Club and The Amber Room is the perfect setting for corporate product launches, fashion shows and private parties.
    Please check if your chosen casino offers this option before proceeding. It’s straightforward to claim and use a VIP casino bonus. Whether you’re a high-roller or a small-time gambler, you’ll have a chance to join the VIP casino club by being loyal. In this case, players will find themselves climbing through the casino’s VIP levels at a steady rate, grabbing new bonuses. These tables are known for their massive betting limits, which bring multiple high-rollers into the action. But if you’re a VIP player, you can ask your account manager to increase your limits quickly.
    Like most Las Vegas rewards programs, Club Serrano has multiple tiers that offer different benefits for players. New popular titles are added to the casino’s list on a regular basis to ensure there are just enough games for everyone and every style. A Two Hundred Dollar ($200.00) per stateroom deposit (“Deposit”) applies to the redemption of a Stateroom Offer on a Qualified Sailing by any Recipient who has failed to check in at the pier or cancels a Stateroom Offer reservation two (2) days or less prior to sailing in the twelve (12) month period immediately preceding the booking date of any Qualified Sailing (a “No Show Recipient”).
    BetWhale supports a wide list of crypto options like Bitcoin, Ethereum, Solana, Dogecoin, Litecoin, USDC, Tether, and others. The platform offers slots, table games, live dealer options in HD, and crypto-exclusive games like Crash and dice. Titles from top-tier providers like Evolution and Pragmatic Play ensure smooth gameplay and strong visuals.

    References:
    https://blackcoin.co/the-best-high-roller-lounges-in-australia/

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!