പാലായിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി നാമനിർദ്ദേശ പത്രിക നൽകി

പാലാ: പാലയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ മാണി ഇന്ന് പാലായിൽ നാമ നിർദ്ദേശ പത്രിക നൽകി. തഹസീൽദാർ മുമ്പാകെയാണ് ജോസ് കെ മാണി പത്രിക നൽകിയത്.

ലാലിച്ചൻ ജോർജ് ,ലോപ്പസ് മാത്യു ,ബാബു കെ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!