കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ നടപടിക്രമങ്ങളുടെ
മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ള
നിരീക്ഷകർ ജില്ലയിലെത്തി. മൂന്നുവീതം പൊതു നിരീക്ഷകരും ചെലവു
നിരീക്ഷകരും ഒരു പോലീസ് നിരീക്ഷകനുമാണ് ജില്ലയിൽ ചുമതലയിലുള്ളത്. കുമരകത്തെ
കെ.ടി.ഡി.സി വാട്ടർസ്‌കേപ്സിലാണ് നിരീക്ഷകരുടെ ക്യാമ്പ് ഓഫീസ്.
ചുമതലയുള്ള മണ്ഡലങ്ങളിൽ ഇവർ സന്ദർശനം നടത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും
നടപടികളും വിലയിരുത്തും. നിരീക്ഷകരുടെ വിവരങ്ങൾ ചുവടെ(ബ്രായ്ക്കറ്റിൽ ഫോൺ നമ്പരും ചുമതലയുള്ള മണ്ഡലങ്ങളും) പൊതു നിരീക്ഷകർ1- രഞ്ജിത് കുമാർ സിൻഹ (9456797999- കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ)2- എസ്. ജയന്തി (9442007447-പാലാ,കാഞ്ഞിരപ്പള്ളി,പൂഞ്ഞാർ)3-എച്ച്.എൻ ഗോപാലകൃഷ്ണ (9448401460-കോട്ടയം, പുതുപ്പള്ളി,ചങ്ങനാശ്ശേരി)പോലീസ് നിരീക്ഷകൻ1-ഷാനവാസ് കാസിം (8712683678-ജില്ല മുഴുവൻ)ചെലവ് നിരീക്ഷകർ1-പരമാവതാർ സിംഗ് ഗിൽ (9888812184-പാലാ,കടുത്തുരുത്തി,വൈക്കം)2-ഹിതിഷ റുഹേല (9968626336-ഏറ്റുമാനൂർ,കോട്ടയം,പുതുപ്പള്ളി)3-ഗുഞ്ജൻ ഭാരതി മിശ്ര (8527273236)ഫോട്ടോക്യാപ്ഷൻ: നിയമസഭാ
തിരഞ്ഞെടുപ്പിന്റെ കോട്ടയം ജില്ലയിലെ നടപടിക്രമങ്ങളുടെ മേൽനോട്ടം
വഹിക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരായ
പരമാവതാർ സിംഗ് ഗിൽ, ഹിതിഷ റുഹേല എന്നിവർ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,
ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നു

References:
Is tren a steroid
References:
https://sv-koenigstein.de/Startseite/index.php/;focus=STRATP_com_cm4all_wdn_Flatpress_48011744&frame=STRATP_com_cm4all_wdn_Flatpress_48011744?x=entry:entry240830-173236;comments:1
References:
All american steroids review|acybgnsynx72k2lagtrdohjfldslpgzigq:
***
References:
https://www.servus-nachbar.at/Neuigkeiten/index.php/;focus=W4YPRD_com_cm4all_wdn_Flatpress_7491266&path=&frame=W4YPRD_com_cm4all_wdn_Flatpress_7491266?x=entry:entry240613-181246%3Bcomments:1
References:
Male performance drugs
References:
https://scweiler1946.de/index.php/;focus=STRATP_com_cm4all_wdn_Flatpress_22342930&path=&frame=STRATP_com_cm4all_wdn_Flatpress_22342930?x=entry:entry190722-181232%3Bcomments:1
References:
Most effective steroid for muscle gain
References:
http://85.214.41.219:49153/melvinstrehlow
References:
What is the best oral steroid
References:
http://39.171.252.63:3000/will07p7079571
References:
What type of drugs are anabolic steroids
References:
http://120.46.222.128:10021/laurindaheng25
References:
How to get steroids for muscle growth
References:
https://www.grenzlandgruen.de/Blog;focus=TKOMSI_com_cm4all_wdn_Flatpress_22892279&path=&frame=TKOMSI_com_cm4all_wdn_Flatpress_22892279?x=entry:entry240921-071815%3Bcomments:1