അഡ്വ.നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കാഞ്ഞിരപ്പള്ളി :-സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അഡ്വ.നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ .കാഞ്ഞിരപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയായി കേന്ദ്രമന്ത്രി ജോർജ് കുര്യനെ പ്രഖ്യാപിച്ചതിന് പിന്നാലെ ജോർജ് കുര്യനെതിരെ പരസ്യമായി രംഗത്ത് വന്നതാണ് കാരണം .ബിജെപി ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യുവാണ് ജോർജ് കുര്യനെതിരെ പരസ്യമായി രംഗത്ത് വന്നത്. ജോർജ് കുര്യന് 20000 വോട്ട് തികച്ച കിട്ടില്ലെന്നാണ് നോബിൾ മാത്യുവിന്റെ വാദം.തന്നെപ്പോലെ വിറക് വെട്ടുന്ന വെള്ളം കോരുന്ന നിരവധി പ്രവർത്തകർ ഉണ്ടായിട്ടും അവരെയൊന്നും പാർട്ടി പരിഗണിച്ചില്ലെന്നും നോബിൾ പറയുന്നു. നിയോജകമണ്ഡലത്തിൽ നിന്നും പരിഗണിച്ച പേരുകൾക്ക് അകത്ത് ജോർജ് കുര്യന്റെ പേരില്ലെന്നും നോബിൾ വാദിക്കുന്നു.കഴിഞ്ഞ 11 വർഷമായി താൻ ബിജെപിക്കായി പ്രവർത്തിക്കുകയാണെന്നും തനിക്ക് അർഹമായ പരിഗണന നൽകിയില്ലെന്നും നോബിൾ പറഞ്ഞു എന്തായാലും തിരഞ്ഞെടുപ്പ് സമയത്ത് നോബിൾ മാത്രം ഉണ്ടാക്കുന്ന വിവാദം ബിജെപിയെ പ്രതിസന്ധിയിലക്കില്ല എന്നാണ് ബി ജെ പി നെത്ര്വതം വിലയിരുത്തുന്നത് .200 വോട്ട് പോലും സംഭരിക്കാനുള്ള ജനപിന്തുണ നോബിൾ മാത്യുവിന് കാഞ്ഞിരപ്പള്ളിയിൽ ഇല്ലന്നുള്ളത് വളരെ വ്യക്തവുമാണ് .കേരളാ കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിന്റെ വിദ്യാർത്ഥി യുവജന സംസ്ഥാന പ്രസിഡന്റായിരുന്ന നോബിൾ മാത്യു സംസ്ഥാന സീനിയർ ഗവർമെൻറ് പ്ലീഡർ ആയിരുന്നു .പിന്നീട് അൽഫോൻസ് കണ്ണന്താനത്തോടൊപ്പം ബി ജെ പിയിൽ എത്തിയ നോബിൾ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റും സംസ്ഥാന ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡന്റും ആയി .നിലവിൽ ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് പുറത്തായിരിക്കുന്നത് .ബി ജെ പി യിൽ നിന്ന് പുറത്തായ നോബിൾ കോൺഗ്രസ് നെത്ര്വതത്തെ കാഞ്ഞിരപ്പള്ളി സീറ്റിനായി ഇന്നലെ സമീപിച്ചിരുന്നു .എന്നാൽ ജനപിന്തുണയില്ലാത്ത ഇദ്ദേഹത്തെ സ്വീകരിക്കുവാൻ യൂ ഡി എഫ് തയ്യാറായില്ല . ഇക്കാല മത്രയും ബിജെപിക്ക് വേണ്ടി വെള്ളം കോരിയും വിറകു വെട്ടിയും നടക്കുകയായിരുന്നു എന്ന് നോബിൾ മാത്യു സ്വയം വിശേഷിപ്പിക്കുമ്പോൾ ഒരു കാര്യം ഓർക്കുക..കഴിഞ്ഞ 11 വർഷം കാഞ്ഞിരപ്പള്ളിയിൽ ബിജെപിക്ക് വേണ്ടി നോബിൾ മാത്യു എന്താണ് ചെയ്തത് എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കുക നെഗറ്റീവ് കമൻസ് ആണ് വരുന്നതു മുഴുവൻ ഒരു കാര്യം ഉറപ്പാണ് നോബിളിനെക്കായിലും വളരെയേറെ ജന പിന്തുണയും സംഘടനാ പാഠവും ഉള്ള ഒരു വ്യക്തിത്വമാണ് ജോർജ് കുര്യൻ എന്ന് വളരെ ഉറപ്പിച്ചു തന്നെ പറയാം .

30 thoughts on “അഡ്വ.നോബിൾ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

  1. **kerassentials**

    Kerassentials is an entirely natural blend crafted with 4 potent core oils and enriched by 9 complementary oils and vital minerals.

  2. **prostafense**

    ProstAfense is a premium, doctor-crafted supplement formulated to maintain optimal prostate function, enhance urinary performance, and support overall male wellness.

  3. **prostadine**

    Prostadine concerns can disrupt everyday rhythm with steady discomfort, fueling frustration and a constant hunt for dependable relief.

  4. Looking for a relaxing yet engaging experience? This game offers a charming world filled with exploration and resource management. You’ll love guiding your ants to their food sources and building a thriving colony. The intuitive gameplay makes it easy to jump in, and ant food guider is a unique mechanic that adds a fun twist. Definitely worth a try!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!