ഇം​ഗ്ലണ്ടിനെ തകർത്ത് ‌ഏഴ് റണ്ണിന് ; ഇന്ത്യ ഫെെനലിൽ

വാംഖഡെ: വാശിയേറിയ ട്വന്റി 20 സെമി
ഫെെനൽ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂപ്പർതാരം സഞ്ജു സാംസണിന്റെ മിന്നും
പ്രകടനത്തോടെ 253 റൺെസെന്ന കൂറ്റൻ സ്കോറിലെത്തുകയായിരുന്നു. മറുപടി
ബാറ്റിം​ഗിനിറങ്ങിയ ഇം​ഗ്ലണ്ട് 246ന് പുറത്താവുകയായിരുന്നു.ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!