പാറത്തോട് സർവ്വീസ് സഹകരണ ബാങ്ക് വൈ.പ്രസിഡന്റ് ഗോപിനാഥൻ പാറയിൽ നിര്യാതനായി.

പാറത്തോട് : പാല പ്ര
പാറയടിയിൽ ടി എൻ ഗോപിനാഥൻ (58) അന്തരിച്ചു.സംസ്ക്കാരം ശനിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ. പാറത്തോട് സഹകരണ ബാങ്കിൻ്റെ വൈസ് പ്രസിഡണ്ട്, സി പി ഐ എം പാറത്തോട് ടൗൺ ലോക്കൽ കമ്മിറ്റിയംഗം, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) സെക്രട്ടറി, ചെത്തുതൊഴിലാളി യൂണിയൻ സഹകരണ സംഘം പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പൊതു ദർശനം 6/3/26 വെള്ളി 12 മണിമുതൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!