കൂവപ്പള്ളി: വടശേരിൽ ജോസഫ് കുര്യാക്കോസ് (93) അന്തരിച്ചു.
സംസ്കാരം നാളെ 10.30ന് ഭവനത്തിൽ ആരംഭിച്ച് കൂവപ്പള്ളി
സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ
കുടല്ലൂർ എളമ്പാശേരിയിൽ കുടുംബാംഗം. മക്കൾ: ബെന്നി, ബിജു,
മിനി, സിസ്റ്റർ ആനി ടോം (എസ്ഡി കോണ്‍വന്റ്, ചങ്ങനാശേരി),
സുമ, സുജ, സുബി, സിമ്മി. മരുമക്കൾ: ഗ്രേസി കാഞ്ഞിരക്കാട്ട്
(തച്ചപ്പുഴ), ലിൻസി പുല്ലാട്ട് (പൂവരണി), സോജൻ ചിലമ്പിൽ
(കപ്പാട്), ടോമി വയലിൽ കളപ്പുര, സന്തോഷ് അമ്പാട്ട്
(കുറുന്പനാടം), ജോമി മണ്ണുമറ്റത്തിൽ (പൂഞ്ഞാർ), ജസ്റ്റിൻ
ചെലക്കുടം (ചെങ്ങാലൂർ). സഹോദരങ്ങൾ: സിസ്റ്റർ ഉർസുല
എസ്എച്ച് (പ്രൊവിൻഷ്യൽ ഹൗസ് പൊടിമറ്റം), തെയ്യാമ്മ മാത്യു
മുളയ്ക്കൽ (എറണാകുളം), സിസ്റ്റർ ആഞ്ചലിക്ക എസ്എച്ച്
(പ്രൊവിൻഷ്യൽ ഹൗസ്, ചങ്ങനാശേരി), സിസ്റ്റർ കിനിയ എംഎസ്ജെ
(കരിമണ്ണൂർ), ഫാ. ജോസ് വടശേരി എസ്ജെ (ബീഹാർ), പരേതരായ
തോമാച്ചൻ, സോജൻ. മൃതദേഹം ഇന്ന് അഞ്ചിന് ഭവനത്തിൽ
കൊണ്ടുവരും.
