ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണം: പി.ജെ. ജോസഫ്

കോ​​​ട്ട​​​യം: സം​​​ശു​​​ദ്ധ​​​മാ​​​യ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ നാ​​​ടി​​​ന് അ​​​ഭി​​​മാ​​​ന​​​മാ​​​യി മാ​​​റ​​​ണ​​​മെ​​​ന്ന് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​ജെ. ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ.
കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ കേ​​​ര​​​ള കോ​​​ണ്‍ഗ്ര​​​സ് സം​​​സ്ഥാ​​​ന ക​​​ണ്‍വ​​​ന്‍ഷ​​​നും ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ വി​​​ജ​​​യി​​​ച്ച​​​വ​​​രെ ആ​​​ദ​​​രി​​​ക്ക​​​ലും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു
പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഏ​​​റ്റ​​​വും പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മു​​​ഖം എ​​​പ്പോ​​​ഴും ഓ​​​ർ​​​മ​​​യു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ക്കൊ​​​പ്പം ചു​​​റ്റു​​​പാ​​​ടു​​​മു​​​ള്ള​​​വ​​​രു​​​ടെ ക​​​ണ്ണീ​​​രൊ​​​പ്പു​​​ന്ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ക്കും പ്രാ​​​ധാ​​​ന്യം ന​​​ല്‍ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.
എം​​​ജി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മു​​​ന്‍ വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ. ​​​സി​​​റി​​​യ​​​ക് തോ​​​മ​​​സ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.വ​​​ര്‍ക്കിം​​​ഗ് ചെ​​​യ​​​ര്‍മാ​​​ന്‍ പി.​​​സി. തോ​​​മ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. നേ​​​താ​​​ക്ക​​​ളാ​​​യ മോ​​​ന്‍സ് ജോ​​​സ​​​ഫ് എം​​​എ​​​ല്‍എ, ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി, ടി.​​​യു. കു​​​രു​​​വി​​​ള, ജോ​​​യ് എ​​​ബ്ര​​​ഹാം, ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി, തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ന്‍, അ​​​പു ജോ​​​ണ്‍ ജോ​​​സ​​​ഫ്, ജ​​​യ്സ​​​ണ്‍ ജോ​​​സ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

5 thoughts on “ജനപ്രതിനിധികള്‍ നാടിന് അഭിമാനമായി മാറണം: പി.ജെ. ജോസഫ്

  1. QQ88 là nền tảng cá cược trực tuyến uy tín, tích hợp casino live, nổ hũ, bắn cá và thể thao với trải nghiệm ổn định.

  2. I’ve been checking out vuabet. I thought it was pretty good. Fast payouts are the thing for me. I like it a great deal more than previous casinos I’ve tried! Don’t miss out, try it now! vuabet

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!