മാധ്യമപ്രവർത്തനത്തിന്‍റെ സവിശേഷത മാനിക്കണം: ഗവർണർ

തിരുവനന്തപുരം: മാധ്യമപ്രവർത്തനത്തിന്‍റെ പ്രത്യേക സവിശേഷതമാനിക്കേണ്ടതാണെന്നും അതിനായി ക്രിയാത്മകമായി ഇ‌പ്പെടുമെന്നും കേരളഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വർക്കിംഗ് ജേണലിസ്റ്റ് ആക്ട്പുനസ്ഥാപിക്കുക, ലേബർ കോഡ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്കേരള പത്രപ്രവർത്തക യൂണിയൻ പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്ന കേരളത്തിലെമാധ്യമ പ്രവർത്തകർ ഒപ്പുവച്ച *ഭീമ ഹരജിയുടെ* കോപ്പി സ്വീകരിച്ച്സംസാരിക്കുകയായിരുന്നു ഗവർണർ. *ലേബർകോഡിന്‍റെ ഉദേശലക്ഷ്യങ്ങളെ നിരാകരിക്കുകയല്ല, മറിച്ച് മാധ്യമപ്രവർത്തനമേഖലയുടെ സവിശേഷതയെ അധികാരികളെ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്*. *ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഗവർണർ പറഞ്ഞു.* കെയുഡബ്ല്യുജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, സംസ്ഥാനസമിതിഅംഗം ബൈജു ബാപ്പുട്ടി എന്നിവർ പങ്കെടുത്തു.

3 thoughts on “മാധ്യമപ്രവർത്തനത്തിന്‍റെ സവിശേഷത മാനിക്കണം: ഗവർണർ

  1. Наркологическая помощь клиники направлена не только на снятие острого состояния, но и на дальнейшее лечение алкогольной зависимости. Вывод из запоя на дому подходит пациенту, если нет признаков тяжелого отравления, психоза, судорог и опасных осложнений. Если состояние больного тяжелое, врач может рекомендовать лечение в стационаре клиники, где пациент находится под наблюдением медицинской команды, а терапия проходит безопаснее.
    Подробнее тут – [url=https://vyvod-is-zapoya-sochi24.ru/]вывод из запоя на дому круглосуточно[/url]

  2. Нарколог на дом в Казани — это срочная медицинская помощь пациенту при запое, похмелья, интоксикации, абстинентного синдрома, наркотической ломки и других ситуациях, когда человеку сложно самостоятельно обратиться в клинику. Врач приезжает на дом, проводит осмотр, диагностику состояния, подбирает препараты, ставит капельница и дает рекомендации по дальнейшему лечению зависимости.
    Разобраться лучше – [url=https://narkolog-na-dom-kazan24.ru/]врач нарколог на дом[/url]

  3. Вывод из запоя в Сочи требуется, когда человек не может самостоятельно прекратить употребление алкоголя, испытывает похмелья, признаки ломки, тревогу, бессонницу, рвоту, сильную слабость или резкое ухудшение самочувствие. Даже если запой длится несколько дней, риск осложнений остается высокий: страдают системы организма, печень, сердце, сосуды, нервная система, психика и общее состояние здоровья.
    Разобраться лучше – [url=https://vivod-iz-zapoya-sochi23.ru/]скорая вывод из запоя сочи[/url]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!