നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആഗോള തലത്തിലെ പ്രമുഖ ടെക് കമ്പനികളും പങ്കെടുക്കുന്ന AI Impact Summit 2026, ഫെബ്രുവരി മാസത്തിൽ ഡൽഹിയിൽ നടക്കാനിരിക്കെ, അതിന് മുന്നോടിയായി 2026 ജനുവരി 23-ന് കോവളത്ത് വച്ച് ‘കേരള AI Future Con’ എന്ന പേരില്‍ ഒരു ഏകദിന ഉച്ചകോടി കേരള സർക്കാർ സംഘടിപ്പിക്കുന്നു.
കേരള സര്‍ക്കാരിലെ ഐ.ടി. വകുപ്പിന്റെ നേതൃത്വത്തിൽ, കേരള ഐ.ടി. മിഷന്റെ ഏകോപനത്തിലാണ് ഈ പ്രാദേശിക AI ഉച്ചകോടി (റീജിയണൽ എ.ഐ. ഇമ്പാക്ട് സമ്മിറ്റ്) സംഘടിപ്പിക്കുന്നത്. ഐ.ടി. വകുപ്പിന്റെ ഭാഗമായ Kerala IT, Kerala IT Mission, കേരള സ്റ്റാർട്ടപ്പ് മിഷൻ, ഡിജിറ്റൽ യൂണിവേഴ്സിറ്റി, സിഡിറ്റ്, ഐസിഫോസ്സ് എന്നിവരാണ് സമ്മേളനത്തിന്റെ ഔദ്യോഗിക പങ്കാളികൾ.

Your breakdown of the topic is so well thought out.
Just giving bet188vina a quick shoutout. Layout seems pretty good, easy on the eyes. Check it out at bet188vina