എരുമേലി: പാലമറ്റം പരേതനായ പി.ജെ. ഫിലിപ്പിന്റെ ഭാര്യ റോസമ്മ (86) അന്തരിച്ചു. സംസ്കാരം നാളെ 10/01/2026 ശനിയാഴ്ച മൂന്നിന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ. പരേത കോനാട്ടു തുണ്ടിയിൽ കുളത്തൂർ കുടുംബാംഗം. മക്കൾ: പരേതയായ ലിസി, ജോസ്, ലാൽ, ലിൻഡ, ഗീത, സുരേഷ്, സുഭാഷ്. മരുമക്കൾ: ജോർജ് ജോസഫ് നല്ലൂർ, ലാലി അമ്പഴവേലിൽ, ടെസി പള്ളിക്കുന്നേൽ, വി.എ. ജോർജ് വലിയപറമ്പിൽ, ബെന്നിച്ചൻ കുഴിക്കൊമ്പിൽ , ദീപ കുളങ്ങാട്ടിൽ, ഹെൽമ തുണ്ടിപറമ്പിൽ . മൃതദേഹം ഇന്നു(09/01/2026 ) വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും.

Sup folks! jljl533 looks legit enough. Have a gander at jljl533