ഹൃ​ദ​യാ​ഘാ​തം; ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്റ്റേ​ഷ​നി​ലെ എ​സ്‌​സി​പി​ഒ ജ​യ​ൻ കെ.​കെ ആ​ണ് മ​രി​ച്ച​ത്.ശ​ബ​രി​മ​ല​യി​ൽ വ​ട​ക്കേ ന​ട ഭാ​ഗ​ത്തെ ഡ്യൂ​ട്ടി​യി​ൽ ആ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് സ​ന്നി​ധാ​ന​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ജ​യ​നെ പ​മ്പ​യി​ലേ​ക്ക് റ​ഫ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ​മ്പ​യി​ലേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ ഇ​ന്ന് പു​ല​ർ‌​ച്ചെ 12.44ഓ​ടെ ജ​യ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു

2 thoughts on “ഹൃ​ദ​യാ​ഘാ​തം; ശ​ബ​രി​മ​ല​യി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!