പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പലും
എഴുത്തുകാരനും മോട്ടിവേഷണൽ സ്പീക്കറും കരിയർ ഗുരുവുമായ
ഡോ. ആന്റണി കല്ലമ്പള്ളിക്ക് ഓവർസീസ് ബിസിനസ് കൊമേഴ്സ്
ആൻഡ് പ്രഫഷണൽ ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലന്റ്
എഡ്യുക്കേഷണലിസ്റ്റ് പുരസ്കാരം സമർപ്പിച്ചു.കോളജ് ചെയർമാൻ ബെന്നി തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മാർ ജേക്കബ് മുരിക്കനും ഓവർസീസ് ബിസിനസ്
കൊമേഴ്സ് ആൻഡ് പ്രഫഷണൽ ഫോറം ഭാരവാഹികളായ എ.കെ. ശ്രീരേഖ,
അക്ഷയ മോഹൻദാസ്, എ.എ. നവാസ് എന്നിവരും ചേർന്ന്
പ്രശസ്തിപത്രവും മെമന്റോയും അവാർഡും നൽകി.
സമ്മേളനത്തിൽ ഓശാനം സ്കൂൾ പ്രിൻസിപ്പൽ ഫാ. രാജേഷ്
പുല്ലാന്തനാൽ, കോരുത്തോട് സെന്റ് ജോർജ് സ്കൂൾ പ്രിൻസിപ്പൽ
ഫാ. മനു കിളികൊത്തിപ്പാറ, വണ്ടിപ്പെരിയാർ സെന്റ് ജോസഫ്
സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ രമ്യ, കട്ടപ്പന മുനിസിപ്പൽ
ചെയർമാൻ ജോയി വെട്ടിക്കുഴി, കോളജ് സെക്രട്ടറി ടിജോമോൻ
ജേക്കബ് എന്നിവർ പ്രസംഗിച്ചു

Hey, checked out naya24. Looks pretty promising. Gonna bookmark it and see what’s new. Definitely worth a look! Check it out naya24
A5 game? Yeah, I’ve heard some whispers around the gaming community. Might be worth a look to see what the fuss is about. Worth a punt, just be smart and responsible at a5 game!