ശബരിമല തീര്‍ഥാടനം : ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ചു

പത്തനംതിട്ട :ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ബേക്കറി സാധനങ്ങളുടെ വില ഏകീകരിച്ച് നിശ്ചയിച്ചു.പത്തനംതിട്ട  ജില്ലാ കലക്ടര്‍ വില നിശ്ചയിച്ച ബേക്കറി സാധനങ്ങളുടെ ഇനം, അളവ്, സന്നിധാനം, നിലയ്ക്കല്‍/പമ്പ എന്ന ക്രമത്തില്‍ ചുവടെ

വെജിറ്റബിള്‍ പഫ്‌സ് 80 ഗ്രാം, 22 രൂപ, 20 രൂപ.

വെജിറ്റബിള്‍ സാന്‍വിച്ച് 100 ഗ്രാം, 25, 23.

വെജിറ്റബിള്‍ ബര്‍ഗര്‍ 125 ഗ്രാം, 32, 30.

പനീര്‍ റോള്‍ 125 ഗ്രാം, 35, 34.

മഷ്‌റൂം റോള്‍ 125 ഗ്രാം, 36, 35.

വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബ്ബൂസ് /ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 34, 32.

വെജിറ്റബിള്‍ ഡാനിഷ് 75 ഗ്രാം, 21, 20.

ദില്‍ഖുഷ് 60 ഗ്രാം, 23, 20.

സോയാബീന്‍ പിസ 150 ഗ്രാം, 52, 50.

ബ്രഡ് മസാല 180 ഗ്രാം, 52, 50.

സ്വീറ്റ്‌ന 80 ഗ്രാം, 23, 19.

ജാം ബണ്‍ (ഒരു പീസ്) 60 ഗ്രാം, 26, 22.

മസാല റോള്‍ കുബ്ബൂസ്/ചപ്പാത്തി (ഒരെണ്ണം) 150 ഗ്രാം, 48, 46.

ചോക്ലേറ്റ് കേക്ക് പീസ് 50 ഗ്രാം, 26, 22.

സ്വീറ്റ് പഫ്‌സ് 60 ഗ്രാം, 24, 20.

വാനില കേക്ക് പീസ് 50 ഗ്രാം, 20, 18.

ജാം ബ്രഡ് 50 ഗ്രാം, 25, 22.

ദില്‍ പസന്ത് പീസ് 40 ഗ്രാം, 21, 18.

ബനാന പഫ്‌സ് 90 ഗ്രാം, 23, 21.

വെജിറ്റബിള്‍ കട്‌ലറ്റ് 50 ഗ്രാം, 20, 18.

ബ്രെഡ് 350 ഗ്രാം, 38, 36.

ബണ്‍ 50 ഗ്രാം, 11, 10.

ക്രീം ബണ്‍ 80 ഗ്രാം, 25, 21.

വെജിറ്റബിള്‍ കുബ്ബൂസ് റോള്‍ 150 ഗ്രാം, 47, 45.

ബനാന റോസ്റ്റ് (ഹാഫ് ബനാന) 50 ഗ്രാം, 15, 13.

വെജിറ്റബിള്‍ ഷവര്‍മ (കുബ്ബൂസ്/ചപ്പാത്തി) (ഒരെണ്ണം) 150 ഗ്രാം, 62, 60.

വെജിറ്റബിള്‍ സമോസ 60 ഗ്രാം, 15, 13.

ബ്രഡ് സാന്‍വിച്ച് (രണ്ട് പീസ്) 60 ഗ്രാം, 23, 21.

ആലു പൊറോട്ട (രണ്ട് പീസ്) 50 ഗ്രാം 50, 46.

പുലാവ് 350 ഗ്രാം, 70, 68.

2 thoughts on “ശബരിമല തീര്‍ഥാടനം : ബേക്കറി സാധനങ്ങളുടെ വില നിശ്ചയിച്ചു

  1. link 888slot sở hữu thư viện game bài đa dạng với hàng trăm lựa chọn, từ các game truyền thống đến phiên bản hiện đại. Dựa trên dữ liệu người chơi, ba thể loại được yêu thích nhất là Baccarat, Poker và Xóc đĩa. TONY12-19

  2. xn88 google play nổi tiếng với dịch vụ cá cược thể thao đa dạng, bao gồm các môn thể thao phổ biến như bóng đá, bóng rổ, tennis, đua ngựa và nhiều giải đấu lớn trên toàn cầu. Người chơi có thể tham gia đặt cược trực tiếp, với tỷ lệ cược luôn được cập nhật liên tục, đảm bảo sự minh bạch công bằng. Không chỉ vậy, nơi này còn cung cấp nhiều loại kèo khác nhau, từ kèo châu Âu, kèo châu Á, kèo tài xỉu cho đến kèo phạt góc, kèo hiệp phụ nhiều hình thức cược khác, đáp ứng đầy đủ nhu cầu của khách hàng. TONY12-30

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!