ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പോലീസിനെ അറിയിക്കാം

post

ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്.ഇത്തരം
സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം. ഇതിനായി 94 97 93 58
59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള
സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നവ വാട്സാപ്പിലൂടെ പോലീസിനെ
അറിയിക്കാം. സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ആളുടെ വിവരങ്ങൾ രഹസ്യമായി
സൂക്ഷിക്കും.കൂടാതെ താഴെ കാണുന്ന നമ്പറുകളിലും പോലീസ് സേവനങ്ങൾ ലഭ്യമാണ് 9846 200 1009846 200 1509846 200 180

6 thoughts on “ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പോലീസിനെ അറിയിക്കാം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!