SBI-യിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ നിയമനം: 100-ൽ അധികം ഒഴിവുകൾ; വാർഷിക വരുമാനം ഒരു കോടി വരെ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 2025 നവംബർ 17 വരെ അപേക്ഷിക്കാം. വിവിധ തസ്തകകളിലായി തിരുവനന്തപുരം സർക്കിളിൽ 13 ഒഴിവകളുണ്ട്.

  • അപേക്ഷ സമർപ്പിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.bank.in/web/careers/current-openings വഴി അപേക്ഷിക്കാം.
  • ഫീസ്: UR/EWS/OBC വിഭാഗക്കാർക്ക് 750/- രൂപ (നോൺ-റീഫണ്ടബിൾ) ആണ് അപേക്ഷാ ഫീസ്. SC/ST/PwBD ഉദ്യോഗാർത്ഥികൾക്ക് ഫീസ് ബാധകമല്ല. 

7 thoughts on “SBI-യിൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ നിയമനം: 100-ൽ അധികം ഒഴിവുകൾ; വാർഷിക വരുമാനം ഒരു കോടി വരെ

  1. I have not checked in here for a while since I thought it was getting boring, but the last few posts are great quality so I guess I¦ll add you back to my daily bloglist. You deserve it my friend 🙂

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!