എരുമേലി:
എരുമേലി- പമ്പാവാലി ,എരുമേലി- റാന്നി പാതയിലെ കരിങ്കല്ലുംമൂഴി ഭാഗത്തെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ധർണ്ണ നടത്തി.ധർണ്ണ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉത്ഘാടനം ചെയ്തു.സി പി ഐ മണ്ഡലം എക്സീക്യൂട്ടീവംഗം വി പി സുഗതൻ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി
വി എൻ വിനോദ് ,അനുശ്രീ സാബു, സതീഷ്കുകുമാർ,പി പി തങ്കച്ചൻ,എസ് ഷിജുകുമാർ എന്നിവർ പ്രസംഗിച്ചു.ബിജോ ജോസഫ്,ടി.സി ഫീലിപ്പോസ്,തോമസ് ജോൺ
എം.എം ബാബു,അബ്ദുൽ ജലീൽ,റഹ്മത്തുള്ള,എന്നിവർ നേതൃത്വം നൽകി

ABCVIP thương hiệu lừa đảo, nạp mà k rút được thì dẹp cho rồi
QQ88 thương hiệu uy tín
abcvip lừa đảo người việt nam, napj được rút k được
abcvip lừa đảo người việt nam, napj được rút k được