കാഞ്ഞിരപ്പള്ളി പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ, കടമപുഴ ഡോ. കെ. ഇ. ഈപ്പൻ ജൂനിയർ (ഡോ. രാജൻ – 82) നിര്യാതനായി.

കാഞ്ഞിരപ്പള്ളി: പ്രശസ്ത നേത്ര രോഗ വിദഗ്ദ്ധൻ, കടമപുഴ ഡോ. കെ. ഇ. ഈപ്പൻ ജൂനിയർ (ഡോ. രാജൻ – 82) നിര്യാതനായി.

കാഞ്ഞിരപ്പള്ളി കടമപുഴ ഹോസ്പിറ്റൽ ഉടമയായിരുന്ന, പരേതനായ ഈപ്പച്ചൻ ഡോക്ടറുടെ (കെ ഇ ഈപ്പൻ ) മൂത്തമകനാണ് ഡോ. കെ ഇ ഈപ്പൻ ജൂനിയർ.

അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പിന്നീട് കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് ഐ ക്ലിനിക്കിലും ജോലി ചെയ്തിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്കാണ് വിട പറഞ്ഞത്. സംസ്കാരം പിന്നീട്.ഭാര്യ മേരി കോതമംഗലം ഉണ്ണൂപ്പാട്ട് കുടുംബാംഗം. സംസ്‌കാരം ചിന്നീട് .

മക്കൾ : ടെസ, കെ. ഈ. ഈപ്പൻ സബ് ജൂണിയർ, ഡോ. മരിയ, ഡോ. ടോണി.

മരുമകൻ : ജോസ്, രാമപുരം, ബാംഗ്ലൂർ . .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!