കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​ന​ത്ത്‌

കാ​ഞ്ഞി​ര​പ്പ​ള്ളി: കു​ട്ടി​ക​ളി​ലെ സ​ർ​ഗ​വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​നം മരി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ര​ജി​സ്ട്രേ​ഷ​നോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന പ്രോ​ഗ്രാം 9.30ന്‍റെ പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മ​രി​യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ റ​വ.​ഡോ. ജോ​സ് ചി​റ്റ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന് ആ​റു വേ​ദി​ക​ളി​ലാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. രൂ​പ​ത​യി​ലെ 13 ഫൊ​റോ​ന​ക​ളി​ൽ​നി​ന്ന് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ 520 കു​ട്ടി​ക​ൾ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെയ്യും

8 thoughts on “കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത ക​ലോ​ത്സ​വം കു​ട്ടി​ക്കാ​ന​ത്ത്‌

  1. കാഞ്ഞിരപ്പള്ളിയിലെ കലാമത്സരം പറയുന്നു! 13 ഫൊറോനകളിൽനിന്ന് 520 കുട്ടികൾ പങ്കെടുക്കുന്നു എന്നത് അതിശയകരമാണ്. ഒറ്റപ്പെട്ട ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ കാണുക എന്നത് ഒരു മനോരംഗമായിരിക്കും. ഉച്ചകഴിഞ്ഞ് സമാപനം എത്തുമ്പോൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കിൽ നിന്ന് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ദശ കാണുക വളരെ വിനായകമാണ്. കലയുടെ ശക്തി കാണാൻ ഈ കലാമത്സരം ഒരു അവസരമാണ്!tải video Facebook

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!