കോട്ടയം :കർണാടക എൻ ഐ ടി യിൽ നിന്ന് സിവിൽ എൻജിനീയറിങ്ങിൽ പി എച്ച് ഡി നേടി പി എ അമലു .മറിയപ്പള്ളി അമലു കോട്ടേജിൽ പ്രസന്നകുമാറിന്റെയും നാട്ടകം അക്ഷയ സെന്റർ സംരംഭക ജിജിമോളുടെയും മകളാണ് ഡോ .അമലു .ഡോ .മനു കെ സാജനാണ് ഭർത്താവ് .കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരത്തുനിന്നുമാണ് എം ടെക് പാസായത് .
