റെക്കോർഡ് പ്രതികരണത്തോടെ ‘സി എം വിത്ത് മി”: ആദ്യ മണിക്കൂറിൽ 753 കോളുകൾ

ജനങ്ങളും സർക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള കേരളത്തിന്റെ പുതിയ വേദിക്ക് വൻ സ്വീകരണം. ‘സിറ്റിസൺ കണക്ട് സെന്റർ’ പ്രവർത്തനം ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ ജനകീയ പ്രശ്‌നങ്ങൾക്ക് അതിവേഗം പരിഹാരം തേടി ലഭിച്ചത് 753 കോളുകൾ.

സിറ്റിസൺ കണക്ട് സെന്ററിലേക്ക് ആദ്യമായി വിളിച്ച വ്യക്തി സിനിമാ താരം ടോവിനോ തോമസ് ആയിരുന്നു. ടോവിനോയുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കുകയും പദ്ധതിക്ക് എല്ലാവിധ ആശംസകളും താരം അറിയിക്കുകയും ചെയ്തു. തുടർന്ന് വന്ന മൂന്ന് കോളുകൾ മുഖ്യമന്ത്രി നേരിട്ട് സ്വീകരിച്ച് ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും ചോദിച്ചറിഞ്ഞു. അടിയന്തര നടപടികൾക്ക് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

മുഖ്യമന്ത്രി രണ്ടാമതായി സ്വീകരിച്ച കോൾ കോഴിക്കോട് സ്വദേശി അനിതയുടേതായിരുന്നു. വൃക്കരോഗത്തിന് ചികിത്സയിലുള്ള അനിത, വാടകവീട്ടിൽ താമസിക്കുന്നതിനാൽ തുടർചികിത്സാ സഹായം ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ വിളിച്ചത്. അനിതയുടെ വിഷയത്തിൽ അടിയന്തിര സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

കൊച്ചി കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഫ്ലാറ്റിന് സർക്കാരിന് നന്ദി അറിയിച്ച അബു, ഫ്ലാറ്റിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഉടൻ തന്നെ, അബുവിന് കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. നാലാമതായി വിളിച്ച ചെറുതാഴം സ്വദേശി ഡെയ്‌സി, ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് അനുവദിച്ചതിന് മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചതും ശ്രദ്ധേയമായി.

ജനങ്ങൾക്ക് 1800-425-6789 എന്ന ടോൾഫ്രീ നമ്പറിലൂടെ സിറ്റിസൺ കണക്ട് സെന്ററിലേക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരാതികളും അറിയിക്കാം. ജനകീയ വിഷയങ്ങളിൽ അതിവേഗ പരിഹാരം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം, തുടക്കം മുതൽ തന്നെ വലിയ വിജയമാണ് നേടുന്നത്.

202 thoughts on “റെക്കോർഡ് പ്രതികരണത്തോടെ ‘സി എം വിത്ത് മി”: ആദ്യ മണിക്കൂറിൽ 753 കോളുകൾ

  1. ഈ സിറ്റിസൺ കണക്ട് സെന്ററിലേക്ക് കോളുകൾ വരുന്ന തോത് കാണുമ്പോൾ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ എപ്പോഴും അടിയന്തര എന്നായിരിക്കും എന്നു വിചാരിക്കുന്നു. ഒരു ഫ്ലാറ്റിലെ K-ഫോൺ കണക്ഷന് വേണ്ടിയുള്ള കോള് പോലെ, ജനങ്ങളുടെ പല ആവശ്യങ്ങളും അത്തരത്തിൽ തിരിച്ചറിയപ്പെടുന്നത് സന്തോഷകരമാണ്. എന്നാൽ, പിന്നെയൊരു കോള് വരുമ്പോൾ അടിയന്തരം എന്ന് മാത്രമേ പറയാനുള്ളൂ! 😄no, i’m not a human 攻略

  2. ഈ പദ്ധതി കേരളത്തിന്റെ ജനകീയ ഭരണത്തിന് വലിയ ബൂസ്റ്റാണ്! ആദ്യ മണിക്കൂറിൽ തന്നെ 753 കോളുകൾ എന്നത് ജനങ്ങൾക്ക് മുഖ്യമന്ത്രിയുമായി നേരിട്ട് സംവാദിക്കാനുള്ള ആഗ്രഹത്തെ കാണിക്കുന്നു. ഞാൻ ഒരു ഗ്രാഫിക് ഡിസൈനറാണ്, ഈ വാർത്ത കേട്ട് ഞാൻ റെക്കോർഡ് പ്രതികരണത്തെ വിഷ്വലൈസ് ചെയ്യാൻ ഒരു ഇൻഫോഗ്രാഫിക് ഉണ്ടാക്കി – അതിനായി Image to pixel ടൂൾ ഉപയോഗിച്ചു, അത് പെക്സൽ ലെവലിൽ ഇമേജുകൾ ഒപ്റ്റിമൈസ് ചെയ്യാൻ സൂപ്പർ ഹെൽപ്പ്ഫുൾ ആയിരുന്നു. ഇത്തരം ഇനിഷ്യേറ്റീവുകൾ കൂടുതൽ ഡിജിറ്റൽ വിഷ്വലൈസേഷനുകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു!

  3. Unabhängig davon sind Casinos mit deutscher Lizenz hervorzuheben, bei denen der Einzahlungsbetrag 1000 Euro pro Monat nicht überschreiten sollte. Der durchschnittliche RTP wird für alle Casinospiele berechnet. An manchen Spielen können auch andere Benutzer beteiligt sein, mit denen Sie online chatten können. Einige Casinos bieten spezielle Bingo-Bereiche für Fans dieses Spiels an. Ein Internet Spielbank kann ein Keno-Spiel mit anderen Regeln und sogar einem Jackpot anbieten.
    Willkommen auf dem neuen ehrlichen Online Portal über Casino Seiten in Deutschland – topcasinobewertungen.de. Der neue Glücksspielstaatsvertrag erlaubt zwar ausdrücklich das Online Glücksspiel, aber nur für Seiten mit einer deutschen Lizenz. Außerdem hängt es von euren persönlichen Vorlieben ab, bei welchem Anbieter ihr letztlich spielen wollt. Regelmäßig erscheinen neue Online Casinos auf dem deutschen Markt. Die Tageszeit und der Tag der Woche spielen keine Rolle, wenn es um die Gewinnerwartungen für Online Glücksspiele geht.

    References:
    https://online-spielhallen.de/vulkan-vegas-casino-test-bonus-bis-1500e/

  4. Nicht zu vergessen sind die casino Angebote, die eine facettenreiche Welt für Spieler bereithalten. Sie können von überall aus auf Ihre Lieblingsspiele zugreifen, ohne Ihr Haus verlassen zu müssen. Deine Sicherheit liegt uns am Herzen, deshalb bietet unsere Topliste lediglich seriöse Casinos, die alle Merkmale treffen.
    Wenn Sie in einem seriösen Online Casino spielen möchten, muss dieses außerdem eine gültige deutsche Lizenz aufweisen können, die auch den Spielern im Casino Online Deutschland optimale Sicherheit gewährleistet. Neue Spieler erhalten zudem einen attraktiven Willkommensbonus von 100 % auf die erste Einzahlung bis zu 100 € sowie bis zu 100 Freispiele. In der Wildz Spielbank erwartent Sie ein großzügiger Willkommensbonus von 400 % bis zu 50 € + 100 Freispiele. Neue Spieler erhalten einen Willkommensbonus von 100% bis zu 100 € sowie bis zu 150 Freispiele für “Book of Ra Deluxe”. Der Willkommensbonus verdoppelt die erste Einzahlung bis zu 100 €, und es gibt die Möglichkeit, durch den Code “TV50” wöchentlich Freispiele über ein Jahr zu erhalten.

    References:
    https://online-spielhallen.de/ihr-ultimativer-leitfaden-zum-bwin-casino-login/

  5. Unsere mobile Plattform bietet ein unkompliziertes Spielerlebnis und bietet Nutzern die Möglichkeit, alle unsere Spiele von ihren mobilen Geräten aus zu spielen. Sie haben die Wahl zwischen 50 Freispielen für den aufregenden Spielautomaten BIG BASS SPLASH oder einem großzügigen Geldbonus von 25 EUR. Hallöchen ihr lieben 🙂supiii👍👍 das ist endlich mal ein casino,das bonusangebote schon für 10€ einzahlung vergibt u jede Menge freispielangebote usw…auch optisch ein Augenschmaus incl gute Laune F… Mehr ansehen Dadurch erhalten Spieler in Österreich immer mehr Möglichkeiten, ihre Lieblingsspiele jederzeit und überall zu genießen und von überall aus um echtes Geld zu spielen. Die App Hit’n’Spin bietet Ihnen viele Spiele, die Sie um echtes Geld spielen können.
    Roulette ist wohl eines der berühmtesten Casinospiele überhaupt und untrennbar mit der Identität von Casinos verbunden. Da man die meisten dieser Tischspiele als Demoversion testen kann, besteht die Möglichkeit viele Casino Spiele kostenlos auszuprobieren. Tischspiele waren lange Zeit das Herz von Casinos und auch heutzutage kann man sich viele dieser klassischen Casinospiele nicht aus einer Spielhalle wegdenken.

    References:
    https://online-spielhallen.de/powerup-casino-auszahlung-ihr-umfassender-leitfaden/

  6. Howdy! This post could not be written much better! Looking through this article reminds me of my previous roommate! He always kept preaching about this. I am going to forward this information to him. Fairly certain he’s going to have a great read. I appreciate you for sharing!

  7. May I just say what a comfort to find an individual who genuinely knows what they are discussing on the net. You certainly know how to bring an issue to light and make it important. A lot more people really need to read this and understand this side of the story. It’s surprising you’re not more popular since you definitely have the gift.

  8. Oh my goodness! Amazing article dude! Thank you so much, However I am experiencing troubles with your RSS. I don’t know why I can’t join it. Is there anybody else having identical RSS issues? Anyone who knows the solution will you kindly respond? Thanx.

  9. Your style is so unique in comparison to other folks I have read stuff from. I appreciate you for posting when you’ve got the opportunity, Guess I’ll just book mark this site.

  10. Everything is very open with a really clear description of the issues. It was truly informative. Your website is very helpful. Thanks for sharing.

  11. Howdy! I could have sworn I’ve visited your blog before but after looking at many of the posts I realized it’s new to me. Anyhow, I’m certainly happy I stumbled upon it and I’ll be bookmarking it and checking back regularly!

  12. Hi there! This blog post couldn’t be written any better! Reading through this post reminds me of my previous roommate! He constantly kept talking about this. I most certainly will send this post to him. Fairly certain he’ll have a very good read. Thank you for sharing!

  13. Hey! awesome blog! I happen to be a daily visitor to your site (somewhat more like addict 😛 ) of this website. Just wanted to say I appreciate your blogs and am looking forward for more!

  14. Abnormal this put up is totaly unrelated to what I was searching google for, but it surely used to be listed at the first page. I suppose your doing one thing proper if Google likes you adequate to place you at the first page of a non similar search.

  15. This piece is a masterclass in how to write informative content that actually engages the reader, I was hooked from the opening paragraph right through to the conclusion.

  16. I blog quite often and I genuinely thank you for your information. This article has truly peaked my interest. I will take a note of your website and keep checking for new information about once a week. I subscribed to your Feed too.

  17. Howdy! I could have sworn I’ve been to this site before but after browsing through a few of the posts I realized it’s new to me. Regardless, I’m certainly pleased I came across it and I’ll be bookmarking it and checking back frequently!

  18. My brother suggested I might like this websiteHe was once totally rightThis post truly made my dayYou can not imagine simply how a lot time I had spent for this information! Thanks!

  19. I think this is among the so much vital info for me. And i’m happy reading your article. But wanna remark on few common issues, The site style is wonderful, the articles is really excellent : D. Just right job, cheers

  20. My brother suggested I might like this websiteHe was once totally rightThis post truly made my dayYou can not imagine simply how a lot time I had spent for this information! Thanks!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!