തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​രു​വു​വി​ള​ക്കി​ലേ​ക്ക് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം; ഡ്രൈവർക്ക് പരിക്കേറ്റു

തി​രു​വ​ന​ന്ത​പു​രം : പ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​വ​ശ​ത്തു​ള്ള തെ​രു​വു​വി​ള​ക്കി​ലേ​ക്ക് പി​ക്ക​പ്പ് വാ​ൻ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 12:45നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
ഹൈ​ഡ്രോ​ളി​ക് ഉ​പ​ക​ര​ണ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡോ​ർ പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. കാ​ലു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​തി​നാ​ൽ പി​ന്നാ​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​ട്ട​ക്കു​ഴി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്നു വാ​ഹ​നം. അ​പ​ക​ട​ത്ത തു​ട​ർ​ന്ന് ഡ്രൈ​വ​ർ സു​ധീ​ഷ് ( 32 ) വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി. തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!