മുക്കൂട്ടുതറ തലയിണത്തടം മാളിയേക്കൽ എം.ജെ.ജോസ് (68) അന്തരിച്ചു.

മുക്കൂട്ടുതറ:തലയിണത്തടം മാളിയേക്കൽ എം.ജെ.ജോസ് (68) അന്തരിച്ചു. മൃതദേഹം
ഇന്ന് 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് വസതിയിൽ
ശുശ്രൂഷയ്ക്ക് ശേഷം കൊല്ലമുള സെന്റ് മരിയ ഗൊരെത്തി പള്ളിയിൽ. ഭാര്യ: ലിസി
ജോസ് (പുഞ്ചായിൽ). മക്കൾ: സിജി, സിമി, റോസ്മേരി. മരുമക്കൾ: ബിനോയി, ബിനു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!