കണമല അട്ടിവളവിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു

എരുമേലി:ശബരിമല പാതയിൽ കണമല അട്ടിവളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ച്‌ നിരവധി പേർക്ക് പരിക്ക് .ഇന്ന് ഉച്ച കഴിഞ്ഞു നാലുമണിയോടടുത്താണ് സംഭവം .നിരവധി തീർത്ഥാടകർക്ക് പരിക്കേറ്റു .ഡ്രൈവറുടെ കാൽ ഒടിഞ്ഞതായാണ് വിവരം .മറ്റുള്ളവ നിസാര പരുക്കുകളാണ് .പരുക്കേറ്റവരെ എരുമേലി സി എച്ച് സി യിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

3 thoughts on “കണമല അട്ടിവളവിൽ അയ്യപ്പഭക്തന്മാർ സഞ്ചരിച്ച ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു

  1. Good – I should certainly pronounce, impressed with your website. I had no trouble navigating through all tabs as well as related information ended up being truly easy to do to access. I recently found what I hoped for before you know it at all. Reasonably unusual. Is likely to appreciate it for those who add forums or anything, web site theme . a tones way for your client to communicate. Nice task.

  2. Hey there! I know this is somewhat off topic but I was wondering if you knew where I could get a captcha plugin for my comment form? I’m using the same blog platform as yours and I’m having trouble finding one? Thanks a lot!

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!