എരുമേലി :എരുമേലി ചരള മാളികവീട്ടിൽ പരേതനായ അബ്ദുൽ സമദിന്റെ ഭാര്യ ഖദീജ ബീവി (86 ) മരണപ്പെട്ടു .ഖബറടക്കം ജൂലൈ മൂന്ന് വ്യാഴാഴ്ച ഉച്ചക്ക് ളുഹർ നമസ്കാരത്തിന് ശേഷം ഒരുമണിക്ക്എരുമേലി മഹല്ല ജമാ അത്ത് ഖബർസ്ഥാനിൽ നടക്കും .മക്കൾ :ഇർഷാദ് (ഖത്തർ )ഹാരീസ് (ഖത്തർ ),വഹീദാ .മരുമക്കൾ :ഷൈല (ഖത്തർ ),റെമിജ , അൻസാരി .
