സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് ജൂ​ൺ മാ​സാ​ദ്യ സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു. ഗ്രാ​മി​ന് പ​ത്ത് രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 9,090 രൂ​പ​യി​ലും പ​വ​ന് 72,720 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഒ​രു ഗ്രാം 18 ​കാ​ര​റ്റ് സ്വ​ർ​ണ​ത്തി​ന് 10 രൂ​പ വ​ർ​ധി​ച്ച് 7,455 രൂ​പ​യി​ലെ​ത്തി.ഒ​രാ​ഴ്ച​ത്തെ ചാ​ഞ്ചാ​ട്ട​ത്തി​നൊ​ടു​വി​ൽ മാ​സാ​വ​സാ​ന ദി​ന​മാ​യ ശ​നി​യാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ർ​ന്ന ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ വി​ല കൂ​ടാ​ൻ തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ര​ണ്ടു​ത​വ​ണ​യാ​യി ഗ്രാ​മി​ന് 140 രൂ​പ​യും പ​വ​ന് 1,120 രൂ​പ​യും കൂ​ടി​യി​രു​ന്നു. പ​വ​ന് രാ​വി​ലെ 240 രൂ​പ​യും ഉ​ച്ച​യ്ക്ക് 880 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. പി​ന്നാ​ലെ, ചൊ​വ്വാ​ഴ്ച ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യും വ​ർ​ധി​ച്ചു. ഇ​തോ​ടെ, ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം​കൊ​ണ്ട് സ്വ​ർ​ണ​വി​ല 1,360 രൂ​പ​യോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്.

29 thoughts on “സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു

  1. I beloved as much as you will obtain carried out right here. The sketch is attractive, your authored subject matter stylish. however, you command get bought an nervousness over that you would like be turning in the following. sick indisputably come more until now once more as exactly the same just about very ceaselessly inside of case you protect this hike.

  2. online casino free bet no deposit uk, new uk casinos 2021 and
    dollar 5 deposit online casino australia, or australia top casino

    Stop by my site gambling sleight of hand review (Zora)

  3. best poker room in united states, top canadian casinos in axis and legal age for gambling in united states, or best online poker in united
    states

    My web site :: blackjack standard deviation (Johnny)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!