പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2025, 07.05.2025 തീയതികളില്‍ പുതുപ്പള്ളി ടൌണ്‍ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2025, 07.05.2025 തീയതികളില്‍ പുതുപ്പള്ളി ടൌണ്‍ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

===================

1. കോട്ടയത്തു നിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജംഗ്ഷനില്‍ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് പുമ്മറ്റം, കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.

2. കോട്ടയത്തു നിന്നും ഞാലിയാകുഴി, തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍കഞ്ഞിക്കുഴിയില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് ദേവലോകം, കൊല്ലാട്, നാല്‍ക്കവല വഴി പാറയ്ക്കല്‍ക്കടവിലെത്തി വലത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം, പരുത്തുംപാറ വഴി പോകേണ്ടതാണ്.

3. മണര്‍കാട് ഭാഗത്ത്‌ നിന്നും കറുകച്ചാല്‍, തെങ്ങണ, ചങ്ങനാശ്ശേരി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ കാഞ്ഞിരത്തുംമൂട്, ആറാട്ടുചിറ, നാരകത്തോട്, വെട്ടത്തുകവല, കൈതേപ്പാലം വഴി പോകേണ്ടതാണ്.

4. കറുകച്ചാല്‍ ഭാഗത്ത്‌ നിന്നും മണര്‍കാട്, പാമ്പാടി, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എറികാട് UP സ്കൂള്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിഞ്ഞ് നാരകത്തോട്, ആറാട്ടുചിറ, കാഞ്ഞിരത്തുംമൂട് വഴി മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

5. തെങ്ങണ ഭാഗത്ത്‌ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ സ്കൂള്‍ ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഓട്ടക്കാഞ്ഞിരം വഴി പാറയ്ക്കല്‍ കടവില്‍ എത്തി നാല്‍ക്കവല വഴി പോകേണ്ടതാണ്.

6. പാലൂര്‍പടി – പുതുപ്പള്ളി പള്ളി റോഡ്‌ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ് തുടങ്ങിയ അവശ്യ സര്‍വ്വീസ് വാഹനങ്ങള്‍ക്ക് മാത്രമായി നിയന്ത്രിച്ചിട്ടുള്ളതാണ്. ടി റോഡില്‍ പാര്‍ക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

7. പുതുപ്പള്ളി കവലയ്കും എരമല്ലൂര്‍ കലുങ്കിനും ഇടയില്‍ പാര്‍ക്കിംഗും ഗതാഗതവും നിയന്ത്രിച്ചിട്ടുള്ളതാണ്.

===================

ഗതാഗത ക്രമീകരണം 06.05.2025 തീയതി വൈകുന്നേരം 05.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും 07.05.2025 തീയതി ഉച്ച കഴിഞ്ഞ് 02.00 മണി മുതല്‍ വൈകിട്ട് 09.00 മണി വരെയും ഉണ്ടായിരിക്കുന്നതാണ്.

=====================

മേയ് 6, 7 തീയതികളില്‍ ടോറസ്, ടിപ്പര്‍, ലോറി, ചരക്കുലോറി മുതലായ വാഹനങ്ങളുടെ ഗതാഗതം താഴെ പറയും പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

1. മണര്‍കാട് ഭാഗത്തുനിന്നും കറുകച്ചാല്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ പാമ്പാടി, ഇലക്കൊടിഞ്ഞി, മാന്തുരുത്തി വഴി പോകേണ്ടതാണ്.

2. കറുകച്ചാല്‍ ഭാഗത്തുനിന്നും മണര്‍കാട് ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മാന്തുരുത്തി, ഇലക്കൊടിഞ്ഞി, പാമ്പാടി വഴി പോകേണ്ടതാണ്.

3. കോട്ടയം ഭാഗത്തുനിന്നും തെങ്ങണ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ MC റോഡ്‌ വഴി ചിങ്ങവനത്ത് എത്തി ഇടത്തേയ്ക്ക് തിരിഞ്ഞു പോകേണ്ടതാണ്.

4. തെങ്ങണ ഭാഗത്തുനിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഞാലിയാകുഴി ജംക്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് പന്നിമറ്റം, പാക്കില്‍, മുളംകുഴ വഴി MC റോഡിലെത്തി പോകേണ്ടതാണ്.

194 thoughts on “പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2025, 07.05.2025 തീയതികളില്‍ പുതുപ്പള്ളി ടൌണ്‍ ഭാഗത്തേക്കുള്ള വാഹന ഗതാഗതം താഴെ പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നു.

  1. Wir bieten Ihnen verschiedene Kontaktwege an,
    um schnell Hilfe zu erhalten. Bei Fragen oder Unsicherheiten können Sie sich an den Support wenden, der Sie gerne
    über alle relevanten Themen aufklärt. Wir erfüllen sämtliche Richtlinien, um ein sicheres Umfeld für unsere deutschen Spieler
    zu schaffen. Wir verwenden eine SSL-Verschlüsselung und ergreifen weitere technische Maßnahmen,
    damit Ihre Daten gut gesichert sind. Diese Behörde stellt sicher, dass wir uns an alle
    gesetzlichen Bestimmungen halten.
    Das Komplettpaket stimmt einfach und überzeugt auf der
    ganzen Linie. Deswegen kannst du dir auch sicher sein, dass das Wolfy Casino eine zuverlässige Anlaufstelle ist.
    Sie arbeiten mit sicheren und zuverlässigen Online Casinos
    zusammen. Das bedeutet, dass das Online Casino sicher und
    zuverlässig ist.
    Die Mindesteinzahlung variiert und hängt von der Zahlungsmethode ab.
    Eine bestimmte Mindesteinzahlung wird vorgegeben, die
    du zu beachten hast. Das Spielen funktioniert
    so einfach ohne einen App Download. Mehr Möglichkeiten, um Vorteile zu erhalten, gibt
    es schon kaum. Am besten überzeugst du dich selbst und sicherst dir schon bald deinen spannenden Bonus im Wolfy Casino.

    References:
    https://online-spielhallen.de/bwin-casino-deutschland-ein-umfassender-blick/

  2. Like other e-wallets, Neteller often finds itself excluded from bonuses.
    Another popular e-wallet service is Skrill, which offers
    much of the same functionality as PayPal. You can hold a balance in your e-wallet, send and receive money, and link
    it with your cards and bank accounts for use in online transactions.
    E-Wallets are essentially a payments service which offers much the
    same functionality as a bank account. It’s all very individual to each casino
    but you may find that sites exclude jackpot wins from their win caps.

    Our platform offers detailed reviews of popular casino games
    for Aussie players. Check out our handpicked list of the top 10
    online casinos for Aussie players. Enjoy a different way of playing baccarat
    by joining the best live online baccarat casinos that feature the latest and greatest live baccarat games.

    We add a critical validation layer to our
    online casino and gambling sites’ reviews and ranking by continuously processing
    players’ complaints and feedback.

  3. The venue adheres to strict responsible gambling guidelines and provides support services for those who may be experiencing gambling-related harm.

    Casino Canberra is committed to providing a safe and responsible
    gaming environment. The private rooms can cater to a range of events, from intimate dinners to cocktail parties, and can accommodate up to 80 guests.
    The boardroom is perfect for smaller meetings and can accommodate up to 12 guests.
    The ballroom can accommodate up to 400 guests and is ideal for large-scale events such as weddings, corporate functions, and gala
    dinners.
    The graphs below display all bets and their odds, as well as their position on the
    table. You can make any number of different bets each round to increase
    your chances of winning, and several bets can win at the same time!

    The Roulette table has many options for betting and players may make as many different bets as they choose during a round.

    The aim of Roulette is to correctly guess which of the 37 numbered compartments the ball will land in by placing bets on sections of
    the table that contain that number. Other notable institutions to visit are the High Court of Australia and the National Film and Sound
    Archive that stockpiles a collection of Australia’s early radio, television and film history.
    If you answered Sydney or Melbourne then it’s time
    to discover the real answer – Canberra.
    With no pokies to offer (yet), Casino Canberra specialises in both modern and
    traditional table games. Casino Canberra is the only Australian venue of its kind that is not
    licensed to operate pokies machines. You must be
    available to work on a rotating roster including shifts on days,
    nights, weekends and public holidays on a full-time, ongoing basis.
    No previous experience in gaming is necessary as you will learn all that you need to start
    your career as a Table Games Dealer and you will be paid while you learn.

    References:
    https://blackcoin.co/stay-casino-australia-review-and-bonuses-2025/

  4. Нужен проектор? projector24.ru большой выбор моделей для дома, офиса и бизнеса. Проекторы для кино, презентаций и обучения, официальная гарантия, консультации специалистов, гарантия качества и удобные условия покупки.

  5. Играешь в казино? up x казино Слоты, рулетка, покер и live-дилеры, простой интерфейс, стабильная работа сайта и возможность играть онлайн без сложных настроек.

  6. Лучшее казино апх играйте в слоты и live-казино без лишних сложностей. Простой вход, удобный интерфейс, стабильная платформа и широкий выбор игр для отдыха и развлечения.

  7. Its such as you read my thoughts! You appear to understand so much about this, like you wrote the book in it or something. I think that you could do with some p.c. to force the message home a little bit, but other than that, that is excellent blog. An excellent read. I will certainly be back.

  8. For those seeking an exceptional online gaming experience, [maxispin.us.com](https://maxispin.us.com/) stands out as a premier destination. At Maxispin Casino, players can enjoy a vast array of pokies, table games, and other thrilling options, all accessible in both demo and real-money modes. The casino offers attractive bonuses, including free spins and a generous welcome offer, along with cashback promotions and engaging tournaments. To ensure a seamless experience, Maxispin provides various payment methods, efficient withdrawal processes, and reliable customer support through live chat. Security is a top priority, with robust safety measures and a strong focus on responsible gambling tools. Players can easily navigate the site, with detailed guides on account creation, verification, and payment methods. Whether you’re interested in high RTP slots, hold and win pokies, or the latest slot releases, Maxispin Casino delivers a user-friendly and secure platform. Explore their terms and conditions, read reviews, and discover why many consider Maxispin a legitimate and trustworthy choice in Australia.
    Regardless of whether you’re an experienced copywriter or a newcomer, MaxiSpin.us.com offers the resources necessary to improve your content.

    **Features of MaxiSpin.us.com**
    This makes it a go-to tool for global marketers and businesses.

    **Benefits of Using MaxiSpin.us.com**
    MaxiSpin.us.com’s scalability allows it to meet the needs of users across various industries and sizes.

  9. Discover the thrill of real-money live casino action at [url=https://maxispin-au.com/]no deposit bonus codes for Maxispin table games[/url], where you can enjoy live dealers, top software providers, and exclusive promotions.
    The site offers a diverse catalog tailored to varied tastes and preferences.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!