എന്റെ കേരളം പ്രദര്‍ശന വിപണന മേള കോട്ടയം സമാപിച്ചു

കൊടിയിറങ്ങി,
കോട്ടയം കണ്ട മഹാമേളയ്ക്ക്

കോട്ടയം: ഏഴുനാള്‍ കോട്ടയം വികസനകേരളത്തെ തൊട്ടറിഞ്ഞു. കേരളത്തിന്റെ വികസന മുന്നേറ്റം നേരിട്ടറിയാന്‍ അവസരം ഒരുക്കി നാഗമ്പടം മൈതാനത്തു നടന്നുവന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള സമാപിച്ചു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന മേളയിലൂടെ സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് മനസിലാക്കാനായി.
വികസന നേട്ടങ്ങള്‍ അറിയുന്നതിനൊപ്പം സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങളേക്കുറിച്ചും സമഗ്ര മേഖലയിലും കേരളം കൈവരിച്ച അതിവേഗ വികസനത്തേക്കുറിച്ചും ഒറ്റയിടത്തു നിന്നറിയാനായി, ഈ മേളയിലൂടെ.
മേള കാണാനെത്തിയവരെ സ്വാഗതം ചെയ്ത ഏഴു പവലിയനുകള്‍ നവകേരളത്തിന്റെ മുഖം പ്രതിഫലിപ്പിച്ച കണ്ണാടിയായി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പവലിയന്‍ എല്ലാ മേഖലകളിലും സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളെ ലളിതമായും സമഗ്രമായും ജനങ്ങളിലെത്തിക്കുന്നതായി.
വികസന മുന്നേറ്റത്തില്‍ സര്‍ക്കാരിന് ശക്തമായ പിന്തുണ നല്‍കുന്ന കിഫ്ബി, കേരളപ്പെരുമ രാജ്യാന്തര തലത്തിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ടൂറിസം വകുപ്പ്, പാലങ്ങളിലൂടെയും ആധുനിക നിലവാരത്തിലുള്ള റോഡുകളിലൂടെയും കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പൊതുമരാമത്തുവകുപ്പ്, കായിക മേഖലയെ ലോകനിലവാരത്തിലേക്കുയര്‍ത്തിയ കായിക വകുപ്പ്, തൊഴില്‍, സാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങളവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ് മിഷന്‍, കൃഷി വിജ്ഞാന വ്യാപനത്തിലൂടെയും ആധുനിക ഉപകരണങ്ങളുടെ ഉപയോഗത്തിലൂടെയും കാര്‍ഷിക മേഖല അടിമുടി മാറ്റിയ കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ മറ്റു പവലിയനുകള്‍ നവകേരള സങ്കല്‍പ്പത്തെ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കി.
ഏഴ് ദിവസവും വന്‍ ജനത്തിരക്കാണ് മേളയില്‍ അനുഭപ്പെട്ടത്. സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുമേഖലാ-സ്വയംഭരണ സ്ഥാപനങ്ങളുടെയും 186 സ്റ്റാളുകളാണുണ്ടായിരുന്നത്.
45000 ചതുരശ്ര അടി ശീതീകരിച്ച പവലിയന്‍ ഉള്‍പ്പെടെ 69000 ചതുരശ്ര അടിയിലാണ് പ്രദര്‍ശന വിപണനമേള ഒരുക്കിയത്.
കാര്‍ഷിക പ്രദര്‍ശന-വിപണനമേള, സാംസ്‌കാരിക-കലാപരിപാടികള്‍, മെഗാ ഭക്ഷ്യമേള, വിവിധ മേഖലകളിലുള്ളവരുടെയും സവിശേഷപരിഗണന അര്‍ഹിക്കുന്നവരുടെയും സംഗമങ്ങള്‍, കായിക-വിനോദപരിപാടികള്‍, ടൂറിസം പദ്ധതികളുടെ പരിചയപ്പെടുത്തല്‍, ടൂറിസം-കാരവന്‍ ടൂറിസം പ്രദര്‍ശനം, ശാസ്ത്ര-സാങ്കേതിക പ്രദര്‍ശനങ്ങള്‍, സ്‌കൂള്‍ മാര്‍ക്കറ്റ്, കായിക-വിനോദ പരിപാടികള്‍, പൊലീസ് ഡോഗ് ഷോ, മിനി തിയേറ്റര്‍ ഷോ എന്നിവ മേളയുടെ ഭാഗമായി. വിവിധ വകുപ്പുകള്‍ സൗജന്യമായി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കി.
ദിവസവും വൈകുന്നേരം നടന്ന കലാ പരിപാടികളില്‍ കേരളത്തിലെ പ്രമുഖ കലാകാരന്മാര്‍ ഒരുക്കിയ കലാവിരുന്ന് കോട്ടയംകാരുടെ മനസ്സ് കീഴടക്കി.

9 thoughts on “എന്റെ കേരളം പ്രദര്‍ശന വിപണന മേള കോട്ടയം സമാപിച്ചു

  1. Imagine taking your workouts and muscle-building to another stage with creatine however with out
    compromising the benefits of your fast. But, the final thing you need is to undo all of your onerous work with fasting
    or stop your body’s state of ketosis, autophagy, and fats
    burning. Whereas creatine is generally thought of safe for most individuals, there could additionally be potential risks or unwanted effects when mixed with fasting.

    Creatine alone has not been discovered to considerably
    improve insulin secretion. Supplementing with creatine
    might enhance cognitive perform, reminiscence, intelligence, and reasoning
    abilities. It might particularly benefit older adults, vegetarians, and
    vegans.
    However, understanding in a fasted state means a
    person just isn’t consuming anything before or after a exercise.
    In some cases, the advantages of BCAAs might outweigh the negatives of breaking a fast.
    However, some flavored creatine products or creatine blends could contain sugars or fillers—those would possibly break a
    quick, so all the time check the label. To avoid these unwanted effects, don’t exceed the
    really helpful daily dose of creatine. Intermittent
    and prolonged fasts do not necessarily require
    supplementation with creatine. During a quick, select calorie-free beverages and dietary supplements,
    if any. Many fasting patterns incorporate regular 12- to 16-hour periods of fasting into every day, while others include fasting for
    24 or 48 hours once or twice per week.
    The subject of dietary supplements and intermittent fasting is a
    really debated one. Most people take a look at energy and especially the number of carbs and protein to decide whether or not something will
    or won’t break a fast. Their objective is to only have
    foods beneath 1 gram of carbs, or supplements that won’t cause an insulin response.

    Based Mostly on the magnitude inferences it seems that consuming creatine immediately post-workout
    is superior to pre-workout vis a vis physique composition and
    energy. When you first start using creatine, many creatine supplements counsel a loading part.
    This is where you are taking 20g of creatine during fast a day, cut up into 5g portions, for 5–7 days to extend the levels in your physique.
    You ought to take it alongside a high-carb meal to assist your
    physique to soak up it. Following these simple methods lets you continue supplementing with creatine for building muscle and bettering coaching
    efficiency while intermittent fasting. This implies that consuming
    creatine dietary supplements on their very own whereas fasting is unlikely
    to trigger insulin launch and take you out of the fasted state.

    As all the time, consulting with a healthcare or health professional can provide personalized steering based mostly on your specific
    wants. So go ahead, make an knowledgeable decision and tailor your fasting and creatine routine
    to match your unique aspirations. Many fitness center
    goers use pre-workout to boost vitality and focus for his or her workout.
    One frequent concern among health lovers who comply with intermittent fasting is discovering a pre-workout
    supplement that doesn’t break their fast. Most of the pre-workouts
    supplements will not break quick as a end result of they are very low in calories and don’t
    produce an insulin response. Nonetheless, many are concerned that consuming their
    favorite pre exercise might break their quick because of the BCAAs and ingredients that
    spike insulin ranges. Fasting has become a popular strategy for weight reduction, improved well being, and
    metabolic benefits, however there are ongoing questions about which supplements
    are “protected” to take while fasting.
    Meticulously crafted, it offers customers a micronized form of creatine monohydrate,
    particularly designed for max solubility and speedy absorption by the muscles.
    Via a micronization course of, Trumeta Creatine breaks down creatine particles into smaller sizes,
    growing their surface space and improving their ability to dissolve in liquid.
    Consequently, the muscles can effectively take in the creatine, facilitating its
    utilization in mobile vitality production and muscle regeneration processes.
    While creatine does not affect insulin levels considerably, it
    isn’t totally freed from calories. This results in a conundrum for these strictly monitoring their
    caloric consumption during fasting home windows.

    As a sports dietitian, few supplements generate as many
    questions as creatine.
    To reply this, we have to have a look at how creatine
    interacts with the body’s metabolic processes during fasting.
    Recognized as some of the well-liked supplements on the fitness market,
    Creatine is anything however a model new supplement and is utilized
    by athletes and fitness fanatics worldwide. Whether you need to
    improve your power, construct muscle, or enhance your efficiency, Creatine can help in various
    areas. Combining creatine supplementation with fasting can provide distinctive advantages, especially for people
    targeted on health or cognitive performance. Many customers testify
    positively about experiencing improved exercise performances and better muscle recovery with out negatively affecting their
    fasting when on creatine supplement. Furthermore, it’s necessary to
    note that some people could experience minor gastrointestinal discomfort when beginning
    creatine supplementation. This could be mitigated
    by steadily increasing your dosage and making certain sufficient water consumption.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!