ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​മ്പ​ന്‍ വീ​ട് ത​ക​ർ​ത്തു

ഇ​ടു​ക്കി : ചി​ന്ന​ക്ക​നാ​ലി​ൽ വീ​ണ്ടും കാ​ട്ടാ​ന ച​ക്ക​ക്കൊ​മ്പ​ന്‍റെ പ​രാ​ക്ര​മം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ ആ​ന വീ​ട് ത​ക​ർ​ത്തു. ചി​ന്ന​ക്ക​നാ​ൽ 301 ൽ ​ഗ​ന്ധ​ക​ന്‍റെ വീ​ടാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്.വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യി ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ആ​ന മ​ട​ങ്ങി​യ​ത്. ഈ​സ​മ​യം വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!