ന​ഴ്സു​മാ​ര്‍ വ​സ്ത്രം​മാ​റു​ന്ന മു​റി​യി​ല്‍ ഒ​ളി​കാ​മ​റ​ വെച്ച ന​ഴ്‌​സിം​ഗ് ട്രെ​യി​നി​യാ​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍

കോ​ട്ട​യം : മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സിം​ഗ് ട്രെ​യി​നി മാ​ഞ്ഞൂ​ര്‍ സ്വ​ദേ​ശി ആ​ന്‍​സ​ണ്‍ ജോ​സ​ഫാ​ണ് പി​ടി​യി​ലാ​യ​ത്.ആ​ന്‍​സ​ണ്‍ ഒ​രു മാ​സം മു​ന്‍​പാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ​രി​ശീ​ല​ന​ത്തി​ലാ​യി എ​ത്തി​യ​ത്.ആ​ന്‍​സ​ണി​നു ശേ​ഷം വ​സ്ത്രം മാ​റാ​ന്‍ മു​റി​യി​ല്‍ ക​യ​റി​യ ജീ​വ​ന​ക്കാ​രി​യാ​ണ് കാ​മ​റ ഓ​ണാ​ക്കി​യ നി​ല​യി​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!